Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 11 [SAMI]
നിമിഷക്ക് കാര്യങ്ങളൊക്കെ അറിയാം അച്ഛാ...... അച്ഛനെയും അമ്മയെയും വിഷമിപ്പിക്കേണ്ട എന്ന് കരുതിയ അവൾ ഒന്നും മിണ്ടാതെ ഇരിക്കുന്നത്...... ഞാൻ പറഞ്ഞു
അത് കേട്ട് അച്ഛൻ ഒന്ന് അമ്പരന്നു........
അച്ഛൻ ഇപ്പൊ വീട്ടിൽ പൊക്കോ.... ഈ കാര്യം ഞാൻ നോക്കിക്കോളാം........ വിപിന്റെ ഈ കാര്യത്തിന് അച്ഛനെ ബുദ്ധിമുട്ടിക്കേണ്ട കാര്യം ഇല്ലാലോ......
അങ്ങിനെ അച്ഛനെ ഞാൻ ഒരു ഓട്ടോയിൽ കയറ്റി ഫ്ളാറ്റിലേക്ക് വിട്ടു......
അത് കഴിഞ്ഞ് ഞാൻ നിമിഷയെ വിളിച്ചു......
ഡാ വിപിനെ പോലീസ് പിടിച്ചു,,,, ഞാൻ പറഞ്ഞു
എന്തിന്.......
അവന്റെ പുതിയ സെറ്റപ്പിനെ പണിയാൻ പോയതാ..... അവളുടെ കെട്ട്യോൻ പൊക്കി.....
എന്നിട്ട് ? അവൾ ചിരിയോടെ ചോദിച്ചു.....
ചിരിക്കാൻ വരട്ടെ......
എന്തേ ?
അവന്റെ വീട് അഡ്രസ് തപ്പി പോലീസ് തന്റെ ഫ്ലാറ്റിൽ വന്നു..... എന്നിട്ട് അച്ഛനോട് എല്ലാ കാര്യവും പറഞ്ഞു.......
അയ്യോ......
എന്നിട്ട് അച്ഛൻ പോലീസ് സ്റ്റേഷനിലേക്ക് വന്നടാ..... അച്ഛനാ എന്നെ വിളിച്ചു കാര്യം പറഞ്ഞത്..........
എന്നിട്ടോ ?
ഞാൻ അച്ഛനെ ഫ്ലാറ്റിലേക്ക് തിരിച്ചയച്ചിട്ട് ഉണ്ട്..... അച്ഛന് മുൻപേ കാര്യങ്ങളൊക്കെ അറിയായിരുന്നു...... അത് കൺഫേം ചെയ്യാനാ എവിടേക്ക് വന്നത് തന്നെ...... ഞാൻ പറഞ്ഞു
അതെങ്ങിനെ ? അവൾ ചോദിച്ചു
കാവ്യയുമായുള്ള അവന്റെ ബന്ധം നാട്ടിലൊക്കെ അറിയാമെന്ന് തോനുന്നു....
പാവം കാവ്യ...... അവൻ കാരണം അവളുടെ ജീവിതം കൂടെ നശിക്കുമല്ലോ....... നിമിഷ പറഞ്ഞു
ഹാ..... പിന്നെ അച്ഛന് താൻ ഇത് അറിയുമോ എന്നുള്ള പേടി ആയിരുന്നു..... അപ്പോൾ ഞാൻ പറഞ്ഞു നിമിഷക്ക് ഇതൊക്കെ അറിയാം എന്ന്
അത് നന്നായി...... അവൾ പറഞ്ഞു
പോയി അച്ഛനെയും അമ്മയെയും ഒന്ന് സമാധാനിപ്പിക്ക്..... ഇന്ന് നേരത്തേ ഇറങ്ങാൻ പറ്റുമെങ്കിൽ ഒന്ന് ഇറങ്ങ്..... ഞാൻ സ്റ്റേഷനിലെ കാര്യങ്ങൾ ഒന്ന് നോക്കട്ടെ...... ഞാൻ പറഞ്ഞു
കൂട്ടുകാരൻ അല്ലേ എങ്ങിനെയെങ്കിലും ഇറക്കി കൊടുക്ക്...... അവൾ പറഞ്ഞു
ഞാൻ ആരെയെങ്കിലും വിളിച്ചു നോക്കട്ടെ....... ഞാൻ പറഞ്ഞു
വർഷങ്ങളായി ഇവിടെ ഉണ്ടെങ്കിൽ ആദ്യമായാണ് ഒരാൾക്ക് വേണ്ടി പോലീസ് സ്റ്റേഷനിൽ കേറുന്നത്..... അതും ഒരു പെണ്ണുകേസിൽ പെട്ടവന് വേണ്ടി..... അതുകൊണ്ട് തന്നെ ആരെ വിളിക്കണമെന്ന് ഒരു ഐഡിയയും പെട്ടെന്ന് കിട്ടിയില്ല.....
എന്നാലും വിളിക്കാൻ
💬 Comments
View all comments