0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 11 [SAMI]

Author : Kambikathakal Read All Parts 1708

പറ്റുന്ന കുറച്ചു ഫ്രണ്ട്സിനെ വിളിച്ചു കാര്യം പറഞ്ഞു...... വിപിനെ പരിചയമുള്ളവരെല്ലാം കൈ ഒഴിഞ്ഞെങ്കിലും കന്നടക്കാരനായ  എന്റെ ഒരു ഫ്രണ്ട് വരാമെന്നേറ്റു..... അവൻ വന്ന് പോലീസിനോട് കാര്യങ്ങളൊക്കെ പറഞ്ഞു സെറ്റ് ആക്കി...... എന്റെ കയ്യിൽ നിന്നും കുറച്ചു പൈസ ചിലവാക്കേണ്ടി വന്നെങ്കിലും വിപിന് ജാമ്യം കിട്ടി....

അവൻ പുറത്തിറങ്ങി എന്നെ കണ്ട് ഒരു മടിയോടെ എന്റെ അരികിലേക്ക് വന്ന് ഒന്നും പറയാതെ കുമ്പിട്ട് നിന്നു......

നീ ഇപ്പോൾ നിമിഷയുടെ അടുത്തേക്ക് പോകേണ്ട..... അവളുടെ അച്ഛനും അമ്മയും കാര്യങ്ങളൊക്കെ അറിഞ്ഞിട്ടുണ്ട്..... എന്താകും അവരുടെ പ്രതികരണം എന്ന് പറയാൻ പറ്റില്ല.....  ഞാൻ പറഞ്ഞു

പിന്നെ കാവ്യയുടെ അടുത്തേക്കും പോകേണ്ട......... ഞാൻ കൂട്ടി ചേർത്തു

അതെന്താ കാവ്യയുടെ അടുത്തേക്ക് പോയാൽ ? അവൻ ചോദിച്ചു

അവൾക്കും അറിയാം കാര്യങ്ങൾ..... പിന്നെ ഇത്രയും ദിവസമായിട്ട് അവൾ ഒറ്റക്കായിരുന്നില്ലേ..... നീ ഒന്ന് തിരിഞ്ഞു നോക്കിയില്ലലോ......

അവളോടും നീ പറഞ്ഞിട്ടുണ്ടാകും അല്ലേ..... അവൻ ദേഷ്യത്തോടെ ചോദിച്ചു

നീ വാ നിന്റെ ഫ്രണ്ട്സിന്റെ റൂമിൽ ആക്കി തരാം...  ഞാൻ പറഞ്ഞു

അവനെ ആ അവസ്ഥയിൽ അവിടെ ഒറ്റക്ക് വിട്ട് പോകുന്നത് ശരിയല്ലാത്തത് കൊണ്ട് അവനെയും കാറിൽ കയറ്റി ഞാൻ അവന്റെ കുറച്ചു ഫ്രണ്ട്‌സ് താമസിക്കുന്നിടത്തേക്ക് വിട്ടു....

നീ കാവ്യയോട് ഇങ്ങനെ ചെയ്തത് ശരിയായില്ല..... ഞാൻ പറഞ്ഞു

എങ്ങിനെ ?

അവൾ നീ കൂടെ ഉണ്ടെന്ന ഉറപ്പിൽ അല്ലേ ഇവിടേക്ക് വന്നത്..... എന്നിട്ട് അവളെ തനിച്ചാക്കിയത് ശരിയായില്ലെന്ന്

ഇങ്ങനെ ഒരു ഐറ്റത്തിനെ കിട്ടിയാൽ പിന്നെ കാവ്യയെ ഒക്കെ ആരെങ്കിലും നോക്കുമോ ? അവന്റെ പുതിയ സെറ്റപ്പിനെ പറ്റി അവൻ വളരെ സിംപിളായി പറഞ്ഞു

ഹ്മ്മ്... ഞാൻ ദേഷ്യത്തോടെ ഒന്ന് മൂളി

ഇനി എന്താ നിന്റെ ഉദ്ദേശം ? ഞാൻ ചോദിച്ചു

എന്തായാലും കേസും കൂട്ടവും ഒക്കെയായി ഇനി അവളെ അങ്ങിനെ വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല.....

അപ്പോൾ കാവ്യയോ ?

അവൾ വേറെ ആരെയെങ്കിലും നോക്കിക്കോളും.... അവൻ പറഞ്ഞു

അത് കേട്ട് എനിക്ക് ദേഷ്യം വന്നെങ്കിലും ഞാൻ സ്വയം നിയന്ത്രിച്ച് വീണ്ടും പറഞ്ഞു

നിന്നെ വിശ്വസിച്ചു ഇറങ്ങി വന്നവൾ അല്ലേ..... നിനക്ക് കുറച്ചുകൂടി

💬 Comments

View all comments