0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 11 [SAMI]

Author : Kambikathakal Read All Parts 1863

നിമിഷയുടെ കാൾ

ചേട്ടാ......

എന്താടാ

അച്ഛന് ചേട്ടനെ ഒന്ന് കാണണമെന്ന്.....

ഞാൻ മുകളിലേക്ക് വരാം.....

ഹാ.....

ഫോൺ കട്ട് ചെയ്ത് ഞാൻ നേരെ നിമിഷയുടെ ഫ്ലാറ്റിലേക്ക് ചെന്നു...... അവിടെ എന്നെയും നോക്കി നിമിഷയുടെ അച്ഛൻ ഇരിപ്പുണ്ടായിരുന്നു,,,,, എന്നെ കണ്ടപാടെ അച്ഛൻ എഴുന്നേറ്റു

നമുക്കൊന്ന് നടന്നിട്ട് വരാം..... അച്ഛൻ പറഞ്ഞു

എന്തോ സീരിയസ് കാര്യം അദ്ദേഹത്തിന് പറയാനുണ്ടെന്ന് അതിൽനിന്നും എനിക്ക് മനസിലായി......

വാ അച്ഛാ......

അങ്ങിനെ ഞങ്ങൾ ലിഫ്റ്റിൽ താഴേക്ക് ഇറങ്ങി റോഡിലൂടെ കുറച്ചു ദൂരം നടന്നു.....

മോനേ.... നിമിഷയുടെയും വിപിന്റെയും ഡിവോഴ്സിന്റെ കാര്യങ്ങൾ ശരിയാക്കണം...... അച്ഛൻ ഒറ്റവാക്കിൽ പറഞ്ഞു

അത് കേട്ട് ഞാൻ അച്ഛനെ ഒന്ന് നോക്കി

ഞങ്ങൾ അവളൊരു കുറച്ചു ദിവസം ലീവ് എടുത്തു ഞങ്ങളുടെ കൂടെ നാട്ടിലേക്ക് വരാൻ പറഞ്ഞത് അതിനാണ്..... ഇനിയും ഇത് ഇങ്ങനെ നീട്ടികൊണ്ട് പോയിട്ട് കാര്യമില്ലലോ....... അച്ഛൻ വീണ്ടും പറഞ്ഞു

ഞാൻ എന്താ അച്ഛാ അതിന് ചെയ്യേണ്ടത് ?

മോൻ വിപിനോട് ഒന്ന് സംസാരിക്കണം..... നിങ്ങൾ കൂട്ടുകാരല്ലേ..... ഒരു മ്യൂച്ചൽ ഡിവോഴ്‌സ് പെറ്റീഷൻ ആണെങ്കിൽ എല്ലാം എളുപ്പം നടക്കും......

ഞാൻ പറഞ്ഞിട്ട് വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല അച്ഛാ..... കാരണം ഞങ്ങൾ ഇപ്പൊ അത്ര നല്ല രസത്തിലല്ല.....

ആണോ..... അത് പ്രശ്‌നമില്ല.... നമുക്ക് അതല്ലാത്ത രീതിയിൽ നോക്കാം..... അച്ഛൻ കൂളായി പറഞ്ഞു

ഇതിനിപ്പോ നാട്ടിൽ പോകേണ്ട കാര്യമുണ്ടോ ? നമുക്ക് ഇവിടെ തന്നെ ഒരു വക്കീലിനെ നോക്കിയാൽ പോരേ.... ഞാൻ ചോദിച്ചു

അത് വേണ്ട...... കാര്യങ്ങളൊക്കെ നാട്ടിൽ കുറച്ചു പേര് അറിയണം.... അവൾക്ക് അധികം പ്രായമൊന്നും ആയിട്ടില്ലലോ..... ഇനിയും എന്തെങ്കിലും കല്യാണ കാര്യം എന്തെങ്കിലും വരണമെങ്കിൽ ഇതൊക്കെ കുറച്ചുപേർ അറിഞ്ഞിരിക്കണം...... അച്ഛൻ പറഞ്ഞു

നിമിഷയ്ക്ക് കല്യാണം നോക്കുന്നു എന്നത് പറഞ്ഞത് കേട്ട് ഞാൻ ഒന്ന് നടുങ്ങി.....

നിമിഷയോട് പറഞ്ഞോ അച്ഛൻ ഇത് ? ഞാൻ ചോദിച്ചു

ഇല്ലാ..... ഡിവോഴ്സിന്റെ കാര്യവും പറഞ്ഞിട്ടില്ല കല്യാണത്തിന്റെ കാര്യവും പറഞ്ഞിട്ടില്ല..... നാട്ടിൽ ചെന്നിട്ട് പറയാമെന്ന് വിചാരിച്ചു ഇരിക്കുകയാ..... ഇല്ലെങ്കിൽ അവൾ വന്നില്ലെങ്കിലോ ?

അച്ഛാ....... ഞാൻ നീട്ടി വിളിച്ചു ഇങ്ങനെ റോഡിൽ വച്ച്‌ പറയേണ്ട ഒരു കാര്യമല്ല

💬 Comments

View all comments