Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 3 [SAMI]
ഞാൻ ആകാംഷയോടെ ചോദിച്ചു
വിപിന് എന്നെ കാണിച്ചു കൊടുത്ത് ഇവളെ നോക്കിക്കോ എന്ന് പറഞ്ഞത് ചേട്ടൻ ആണോ ?
അതേ..... എന്തേ?.....
അത് ചോദിക്കാൻ താനെൻയാണോ എന്നെ വിളിച്ചു വരുത്തിയത് എന്ന് എനിക്ക് സംശയം ആയിരുന്നു....
മുൻപൊരിക്കെ ഞങ്ങൾ വഴക്ക് കൂടിയപ്പോൾ വിപിൻ പറഞ്ഞു.. അവന് എന്നെ ഇഷ്ടമായിട്ടൊന്നും അല്ല പുറകെ നടന്നത് ചേട്ടൻ പറഞ്ഞത് കൊണ്ട് മാത്രമാണെന്ന്.....
അതിൽ സത്യമുണ്ടോ എന്ന് അറിയാൻ ആയിരുന്നു....
കുറച്ചൊക്കെ.... നിമിഷയെ കോളേജിൽ വച്ച് കണ്ടിഷ്ടമായത് എനിക്കാണ്..... ആ സമയത്താണ് ഞാനും ലക്ഷ്മിയും കൂടെ പുറത്തൊക്കെ കറങ്ങാൻ പോകുന്നത് അതൊക്കെ കണ്ടപ്പോൾ അവനും ഒരു പെണ്ണ് വേണമെന്ന് പറഞ്ഞു.... അങ്ങിനെയാണ് ഞാൻ തന്നെ അവനു കാണിച്ചു കൊടുക്കുന്നത്..
പിന്നെ അവനു ഇഷ്ടമായിരുന്നില്ല എന്ന് പറയുന്നത് ശരിയല്ല.... ഇഷ്ടമായിട്ട് തന്നെയാണ് പുറകെ നടന്നിരുന്നത്....
അല്ല.... നിങ്ങളുടെ പ്രേമം കണ്ട് അതുപോലെ ഒരു പെണ്ണ് വേണമെന്ന് കരുതി മാത്രമാണ് അവൻ എന്നെ നോക്കിയത്..... ആ ഒരു കാര്യത്തിന് മാത്രം... ഇപ്പോൾ അവനു എന്നെക്കാൾ നല്ല പെണ്ണിനെ കിട്ടിയപ്പോൾ എന്നെ വേണ്ടാതായി.....
അതൊക്കെ നിമിഷയ്ക്ക് തോന്നുന്നതാ.... എത്ര കൊല്ലം നിങ്ങൾ പ്രേമിച്ചു....
അതിലും കൂടുതൽ നാൾ പ്രേമിച്ചിട്ടല്ലേ ചേട്ടാ ലക്ഷ്മി ചേച്ചി ചേട്ടനെ ഇട്ട് പോയത് ....
അതിനു ഒരു മറുപടി എനിക്ക് ഉണ്ടായില്ല......
പഠിക്കുന്ന സമയത്ത് എന്റെ പുറകെ ബസ് സ്റ്റോപ്പിലേക്ക് നിങ്ങൾ രണ്ടാളും വരുമ്പോൾ ചേട്ടൻ ആണ് എന്റെ പുറകെ എന്നാണ് ഞാൻ വിചാരിച്ചിരുന്നത്.... അതായിരുന്നു എന്റെ ആഗ്രഹം.... വിപിനെ ഞാൻ ശ്രദ്ധിച്ചിട്ട് കൂടെ ഉണ്ടായിരുന്നില്ല അപ്പോൾ...
അന്ന് വിപിൻ ഇഷ്ടമാണെന്ന് പറയാൻ വന്ന ദിവസം ചേട്ടൻ വിളിച്ചത് കൊണ്ട് മാത്രമാണ് ഞാൻ നിന്നത്.... ചേട്ടൻ എന്നോട് ഇഷ്ടമാണെന്നു പറയുമെന്ന് കരുതി..... അങ്ങിനെ ചേട്ടന്റെ വായിൽ നിന്നും അത് കേൾക്കാൻ ഞാൻ കൊതിച്ചിരുന്നു....
നിമിഷ പറഞ്ഞത് പോലെ ലക്ഷ്മി ഇല്ലായിരുന്നെങ്കിൽ അന്ന് ഞാൻ തന്നെ പറഞ്ഞിരുന്നേനെ....
ഇപ്പോൾ ലക്ഷ്മി ചേച്ചി ഇല്ലാലോ.... ഇനിയെങ്കിലും പറയ് ചേട്ടാ.....
അത് വേണോ നിമിഷേ....
അതിൽ എന്താ ചേട്ടാ പ്രശ്നം.... ഒന്നിക്കേണ്ടവർ ഒന്നാവാനായിരിക്കും ദൈവത്തിന്റെ തീരുമാനം..... നിമിഷ
💬 Comments
View all comments