Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 3 [SAMI]
എന്താണ് തെറ്റ്...... ലക്ഷ്മി ഉണ്ടായില്ലെങ്കിൽ.... ഞാൻ നിമിഷയെ സ്വന്തമാക്കിയിട്ട് ഉണ്ടായേനെ.... ഇതുപോലെ ഒരു സുന്ദരി കുട്ടിയെ ഞാൻ ആർക്കും വിട്ടുകൊടുക്കിലായിരുന്നു.....
എങ്കിൽ പിന്നെ ഇപ്പൊ എന്തിനാ അവളെ അകറ്റി നിർത്തുന്നത്.... അവൾക്കും അതല്ലേ ആഗ്രഹം ?
ഹേയ് അത് ശരിയല്ല.... എന്റെ കൂട്ടുകാരന്റെ ഭാര്യയാണ് അവൾ....
അവൻ ചെയ്യുന്നത് വച്ച് നോക്കുമ്പോൾ അങ്ങിനെയൊക്കെ നോക്കേണ്ട ആവിശ്യം ഉണ്ടോ ?
ഇല്ലാ അത് ശരിയല്ല....
ലക്ഷ്മിയുടെ സ്ഥാനത്ത് കാണാൻ സാധിക്കാത്തത് ആണോ പ്രശ്നം ?
ലക്ഷ്മിക്കും മുകളിലാണ് ഇപ്പോൾ നിമിഷയുടെ സ്ഥാനം....
പിന്നെ എന്തുകൊണ്ട് നിന്റെ മനസിലുള്ളത് പറഞ്ഞുകൂടാ.... അവൾക്കും അതാണ് ആഗ്രഹം....
അവളെന്തെങ്കിലും കടും കൈ ചെയ്തു പോയാൽ പിന്നെ നിനക്ക് ഒരിക്കലും സമാധാനം ഉണ്ടാകില്ല....
മനസിനകത്തെ ശക്തമായ സംവാദങ്ങൾക്ക് ശേഷം ഞാൻ തോറ്റു... എന്റെ വ്യക്ത്വിത്ത്വത്തിന് പിടിച്ചു നില്ക്കാൻ സാധിച്ചില്ല....
മൊബൈൽ എടുത്തു നിമിഷയുടെ അവസാനത്തെ മെസ്സേജിന് റിപ്ലൈ ആയി എഴുതി.....
ഇഷ്ട്ടം തന്നെ ആയിരുന്നു.... നോട്ടത്തിലും പെരുമാറ്റത്തിലും അങ്ങിനെ തോന്നാതിരിക്കാൻ ഒരുപാട് ശ്രദ്ധിച്ചിരുന്നു....
അങ്ങിനെ ടൈപ്പ് ചെയ്ത ഞാൻ നിമിഷയ്ക്ക് അയച്ചു
എന്താ ചേട്ടാ ?
കുറച്ചു കഴിഞ്ഞപ്പോൾ നിമിഷയുടെ റിപ്ലൈ വന്നു
കുറെ ആലോചിച്ചു,... ഇത് പറയാതെ ഒരു സമാധാനം കിട്ടുന്നില്ല.....
എനിക്ക് അറിയായിരുന്നു ചേട്ടന് എന്നെ ഇഷ്ടമായിരുന്നു എന്ന്....
ചിലത് അങ്ങിനെയാണ് നിമിഷേ..... ഇഷ്ടപെട്ടതെല്ലാം സ്വന്തമാക്കാൻ പറ്റില്ല...
എനിക്ക് ഒന്ന് കാണണം ചേട്ടനെ.....
ഇപ്പോളോ ?
ഹാ....
സമയം ഒരു മണി ആകാനായി....
വരാൻ പറ്റുമെങ്കിൽ വാ....
പിന്നെ അവളുടെ മെസ്സേജ് ഒന്നും വന്നില്ല..
അവളെ ഒന്ന് കാണണമെന്ന് ഉണ്ട്.... അവൾക്കും അത് പോലെ തോന്നുന്നുണ്ടാകും......
അതിനു കൂടെ അവളെ വിഷമിപ്പിക്കേണ്ട.....
ഫ്ലാറ്റ് ലോക്ക് ചെയ്ത് ഞാൻ ഇറങ്ങി..... അവളുടെ ഫ്ലാറ്റിന്റെ ബെൽ അടിച്ചതും പെട്ടെന്ന് തന്നെ അവൾ ഡോർ തുറന്നു
നേരത്തേ പോയപ്പോൾ കണ്ട നിമിഷ അല്ല..... മുഖത്ത് ഒരു പ്രസാദമൊക്കെ ഉണ്ട്
വാ ചേട്ടാ..... അവൾ യാന്ത്രികമായി പറഞ്ഞു
സോഫയിൽ വന്ന് രണ്ടാളും ഇരുന്നതും അവൾ ചോദിച്ചു
ചേട്ടാ ഒരു കാര്യം ചോദിക്കാൻ ആണ് കാണണം എന്ന് പറഞ്ഞത്....
എന്താ....
💬 Comments
View all comments