Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 3 [SAMI]
ശരിയാകാനാണ്....
താൻ ഇങ്ങനെ കരയല്ലേ.... എന്തെങ്കിലും പറയണ്ടേ എന്ന് കരുതി ഞാൻ പറഞ്ഞു....
ചേട്ടനോട് ഇതൊക്കെ പറഞ്ഞു കഴിയുമ്പോൾ ഒരു ആശ്വാസമാണ് ചേട്ടാ..... എനിക്ക് ഇപ്പോൾ ഇതൊക്കെ പറയാൻ ചേട്ടൻ അല്ലാതെ വേറെ ആരും ഇല്ലാ.....
നിമിഷയുടെ ആ നിസ്സഹായ അവസ്ഥ ആലോചിച്ചപ്പോൾ എനിക്കും വിഷമമായി.....
കുറച്ചു സമയം രണ്ടാളും ഒന്നും മിണ്ടാതെ ഇരുന്നു....
ചേട്ടാ സമയം ഒരുപാട് ആയി... ചേട്ടൻ പോയി കിടന്നോ...... നിമിഷ പറഞ്ഞു....
മനസില്ല മനസ്സോടെ ഞാൻ എഴുന്നേറ്റു..... എന്തെങ്കിലും അരുതാത്തത് ചെയ്യുമോ എന്നാണ് എന്റെ പേടി....
നിമിഷ പോയി മുഖം ഒന്ന് കഴുകി ടവൽ എടുത്തു മുഖം തുടച്ചു കൊണ്ട് വന്നു.....
ഞാൻ വാതിലിനു അടുത്ത് എത്തിയതും നിമിഷ പറഞ്ഞു : ചേട്ടാ സോറിട്ടോ....
എന്തിനാണെന്ന് മനസിലാകാതെ നിമിസയെ നോക്കി....
അന്ന് ഞാൻ അങ്ങിനെയൊക്കെ പറഞ്ഞതിനു..... വിഷമത്തോടെ നിമിഷ പറഞ്ഞു....
അതിനു ശേഷം ഞങ്ങൾ ഇപ്പോളല്ലേ കാണുന്നത്.... കിട്ടിയ സമയത്തിൽ പറഞ്ഞതാകും
അതിനു മറുപടി കൊടുക്കാതെ ഞാൻ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി നടന്നു....
നിമിഷയുടെ അവസ്ഥ ഓർത്തപ്പോൾ എനിക്ക് സഹതാപവും സ്നേഹവും എല്ലാം തോന്നി....
ഇനി അവൾ പറഞ്ഞ പോലെ എന്തെങ്കിലും കടുംകൈ ചെയ്തു കളയുമോ എന്നുള്ള പേടിയും മനസിലുണ്ട്.....
റൂമിലെത്തി കിടന്നു.... ഉറക്കം വരുന്നില്ല മനസ്സിൽ നിറയെ നിമിഷയുടെ വാടിയ മുഖമാണ്
എന്ത് സുന്ദരി ആയിരുന്നു അവൾ...... എന്റെ ലക്ഷ്മിയെക്കാൾ സുന്ദരി ആയിരുന്നു നിമിഷ.... ആ വെളുത്ത നീളൻ മുഖവും പനംകുല പോലെ നീണ്ട മുടിയും, എപ്പോളും ചിരിച്ച മുഖവും ഉള്ള ആ പെൺകുട്ടി ഇപ്പോൾ ഇതാ ഏത് സമയവും കരച്ചിലും ആയി നിൽക്കുന്നു.....
ഒരു കണക്കിന് ഞാനാണ് ഇതിനു എല്ലാത്തിനും കാരണക്കാരൻ....
അവളെ വിപിന് കാണിച്ചു കൊടുത്തത് ഞാൻ.....
പുറകെ നടക്കാൻ പറഞ്ഞത് ഞാൻ.....
ഇഷ്ടമാണെന്ന് പറയാൻ പറഞ്ഞത് ഞാൻ.....
ചാറ്റ് ചെയ്ത് വളച്ചത് ഞാൻ.....
ലക്ഷ്മി ഉണ്ടായിരുന്നത് കൊണ്ട് എനിക്ക് ചെയ്യാൻ സാധിക്കാത്തത് എല്ലാം ഞാൻ വിപിനെ കൊണ്ട് ചെയ്യിപ്പിക്കുക ആയിരുന്നില്ലേ..... ഞാൻ എന്നോട് തന്നെ ചോദിച്ചു...
അതേ.... എന്റെ മനസ് അറിയാതെ പറഞ്ഞു
നിമിഷ ചോദിച്ചതിൽ
💬 Comments
View all comments