Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 6 [SAMI]
അവിടെ നിന്നും ഓഫീസിലേക്കു പോയി.....
ഓഫീസിൽ കാവ്യാ നേരത്തേ തന്നെ ഹാജരായിരുന്നു....
നേരത്തേ എത്തിയോ ? ഞാൻ ചോദിച്ചു
ഹാ..... വിപിന് നേരത്തേ പോകണ്ടേ ഇപ്പോൾ..... അതുകൊണ്ട് അവൻ എന്നെ നേരത്തെ ഇവിടെ ആക്കി പോയി.... കാവ്യ പറഞ്ഞു
അപ്പോൾ താൻ കുറെ നേരമായോ വന്നിട്ട്.....
ഹാ ഒരു മണിക്കൂറായി കാണും....
ഓ അത്ര നേരത്തേ ഒന്നും വരേണ്ടാടോ.... ഇവിടെ അല്ലെങ്കിലേ തനിക്ക് പണിയില്ല.... പിന്നെ നേരത്തേ വന്നിട്ട് ബോറടിച്ചു ചാവും
എന്നാൽ പിന്നെ ഒരു കാര്യം ചെയ്യ് നീ വരുമ്പോളും എന്നെ വിളിച്ചോണ്ട് വാ... തമാശ പറയുന്നപോലെ ചിരിച്ചു കൊണ്ട് കാവ്യ പറഞ്ഞു
അതിനെന്താ.... ഞാൻ വരുന്ന വഴിയല്ലേ.... എന്റെ കൂടെ പോരേ....
അയ്യോ വേണ്ടാ... ഞാൻ ചുമ്മാ പറഞ്ഞതല്ലേ.... പോകുമ്പോളും ഞാൻ ബുദ്ധിമുട്ടിക്കുന്നു ഇനി വരുമ്പോളും കൂടെ വേണ്ടാ.... ഒന്നില്ലെങ്കിലും നീ മുതലാളി അല്ലേ
അങ്ങിനെ ഒന്നും വിചാരിക്കണ്ടാട്ടൊ..... ഇതൊക്കെ ഒരു ബുദ്ധിമുട്ട് ആയി തോന്നിയിട്ടൊന്നും ഇല്ലാ.... അല്ലെങ്കിലും കൂടെ ഒരു സുന്ദരി പെണ്ണല്ലേ ഉള്ളത് അങ്ങിനെ നോക്കുമ്പോൾ എനിക്കല്ലേ ലാഭം
ഞാൻ സുന്ദരി ഒന്നും അല്ലാ.... കാവ്യ പറഞ്ഞു
ഓ...
അവളുടെ ഈ കൊഞ്ചി കൊണ്ടുള്ള സംസാരവും ചിരിയും എല്ലാം എന്റെ കണ്ട്രോൾ കളയാൻ പാകത്തിനുള്ള ഒന്നായിരുന്നു....
ഒരു വശത്ത് അവളുടെ ആരെയും മയക്കുന്ന സൗന്ദര്യം മറ്റൊരു വശത്ത് അവളുടെ ആകർഷണീയമായ സംസാരവും പെരുമാറ്റവും..... എല്ലാം കൊണ്ടും അവളെ ഇഷ്ടപ്പെടാൻ മറ്റൊന്നും ആലോചിക്കേണ്ടതില്ല....
കാവ്യ വന്നു തുടങ്ങിയതിൽ പിന്നെ സൈറ്റിൽ പോകുന്നതൊക്കെ കുറഞ്ഞു.... അവളോടൊത്ത് ഇരുന്നു സംസാരിക്കാൻ ആണ് കൂടുതൽ താല്പര്യം.... എന്തെങ്കിലും വിഷയമൊക്കെയായി അവൾ വാ തോരാതെ ഇരുന്നു സംസാരിക്കും....
ഒരാഴ്ച കൊണ്ട് അവൾ ഓഫീസിലെ കാര്യങ്ങളൊക്കെ പഠിച്ചു.... കാര്യങ്ങളൊക്കെ അവൾ സ്വയം ചെയ്തു തുടങ്ങി...
നിമിഷയുടെയും കാവ്യയുടെയും ഡ്രൈവർ ജോലി ഞാൻ ഏറ്റെടുത്തു....
ഓഫീസിലേക്ക് പോകുന്ന ദിവസങ്ങൾ എല്ലാം കാവ്യയെ ഞാൻ അവളുടെ ഫ്ലാറ്റിൽ പോയി പിക്ക് ചെയ്തു തുടങ്ങി.... വിപിന് അതിൽ യാതൊരു പ്രശ്നവും ഇല്ലാ.... അത് ഒരു ഉപകാരം എന്ന് വിചാരിച്ചിരിക്കുകയാണ് അവൻ....
നിമിഷയെ ഡ്രോപ്പ് ചെയ്യുന്ന ദിവസങ്ങളിൽ അവളുടെ കൂട്ടുകാരികളെ ഇടയ്ക്കൊക്കെ കാണും....
സ്വാതി അപ്പോളൊക്കെ മുഖം തിരിക്കുന്നത് എനിക്ക് കുറച്ചു പേടി ഉണ്ടാക്കി.... എന്നാലും അവൾ അത് ആരോടും പറഞ്ഞിട്ടില്ല... അല്ലെങ്കിൽ അവൾക്ക് കാര്യം മനസിലായിട്ടില്ല....
ദിഷയുമായി ഇടയ്ക്കൊക്കെ കാണുമ്പൊൾ എല്ലാം നല്ലപോലെ സംസാരിക്കും.... അവളുമായി അന്നത്തെ രാത്രിക്കു
💬 Comments
View all comments