Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 6 [SAMI]
ശേഷം നല്ലൊരു ബന്ധം സ്റ്റാർട്ട് ചെയ്തു.... എന്നാലും അവൾ എന്റെ ഫോൺ നമ്പർ വാങ്ങുകയോ ഞാൻ ചോദിക്കുകയോ ചെയ്തില്ല.....
അനീന മുൻപത്തെ പോലെ തന്നെ കാണുമ്പോളെല്ലാം നല്ല പോലെ സംസാരിച്ചു മയക്കും.... അന്നെടുത്ത ഫോട്ടോ എന്റെ കയ്യിൽ ഉണ്ടെങ്കിലും അതിനെ പറ്റി നിമിഷയോടോ അനീനയോടോ സംസാരിക്കാൻ തോനിയില്ല....
ആഴ്ചകൾ അങ്ങിനെ കടന്നു പോയി.....
ഇതിനിടക്ക് വിപിൻ ആഴ്ചയിൽ ഒരു തവണ എന്ന പോലെ നിമിഷയുടെ ഫ്ലാറ്റിലേക്ക് വന്നു പോയി.... കാവ്യയുടെ നിർബന്ധം കൊണ്ടാകണം അവൻ വരുന്നത് എങ്കിലും അത് ഞങ്ങൾ വല്ലാത്തൊരു ശല്യമായി തോന്നി......
കൂടാതെ മുൻപത്തെ പോലെ തന്നെ ഇവിടെ എത്താനാകുമ്പോൾ എന്നോട് വിളിച്ചു പറഞ്ഞത് കൊണ്ട് എന്നെയും നിമിഷയേയും പിടിക്കപെടാതെ ഞങ്ങൾ മാനേജ് ചെയ്തു....
എന്നാലും അവന്റെ ഇടയ്ക്ക് ഇടയ്ക്കുള്ള ആ വരവ് നിമിഷയ്ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല..... എങ്ങിനെ അത് നിർത്താമെന്ന് തലപുകഞ്ഞ് ആലോചിക്കുകയാണ് അവൾ....
അങ്ങിനെ ദിവസങ്ങൾ ആലോചിച്ചതിനു ശേഷം അവൾ ഒരു കാരണവും കണ്ടുപിടിച്ചു വന്നു.... രാത്രി ഭക്ഷണം എല്ലാം കഴിച്ചു കിടക്കാൻ റൂമിലേക്ക് വന്ന സമയം അവൾ അത് പറഞ്ഞു തുടങ്ങി
ചേട്ടാ.... വിപിനെ ഇവിടേക്ക് വരുത്താതിരിക്കാൻ ഒരു ഐഡിയ കിട്ടി..... നിമിഷ സന്തോഷത്തോടെ പറഞ്ഞു
എന്താ ?
ഞങ്ങളുടെ ഫ്ലാറ്റ് റെന്റിന് കൊടുക്കാം......
അപ്പൊ താൻ എവിടെ താമസിക്കും.... ?
അങ്ങിനെ ഫുള്ളായിട്ട് അല്ല.... ഫ്ലാറ്റ് ഷെയർ ചെയ്യാം.... അതാകുമ്പോൾ വിപിനോട് ഞാൻ അവിടെ താമസിക്കുന്നുണ്ടെന്ന് പറയുകയും ചെയ്യാം വേറെ ആളുള്ളത് കൊണ്ട് അവന് അവിടേക്ക് വരാനും പറ്റില്ല.... അവൾ പറഞ്ഞു
അത് വേണോ ? പരിചയം ഇല്ലാത്തവരെ അവിടെ കേറ്റി താമസിപ്പിക്കണോ ?
പരിചയം ഇല്ലാത്തവർ അല്ല ചേട്ടാ.... അനീനയും സ്വാതിയും കൂടെ ഒരു ഫ്ലാറ്റ് നോക്കുകയാ.... അവർ ഇപ്പൊ പിജി യിൽ അല്ലേ താമസിക്കുന്നത്.... അവൾ പറഞ്ഞു....
വിപിൻ എങ്ങാനും അവർ ഉള്ളപ്പോൾ വന്നാൽ നമ്മുടെ കള്ളത്തരം അവർ പിടിക്കില്ലേ....
ഹേയ്..... വിപിൻ ഇങ്ങനെ ഒരു കാരണം കിട്ടിയാൽ പിന്നെ ഇവിടേക്ക് വരില്ല..... അവൾ പറഞ്ഞു
അനീനയും സ്വാതിയും ആണെന്ന് പറഞ്ഞപ്പോൾ മനസിന് ഒരു ചാഞ്ചാട്ടം.... അനീനയുമായി കമ്പനി ആകാമല്ലോ.....
എന്നാൽ പിന്നെ ദിഷയോടും കൂടെ ഇവിടേക്ക് വരാൻ പറ... ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു
അയ്യടാ..... അവളെ ഇതുവരെ മറന്നിട്ടില്ലാലെ..... അവൾ എന്റെ തുടയിൽ പിച്ചികൊണ്ട് പറഞ്ഞു
അതിനു മറുപടിയായി ഞാൻ ഒന്നും പറഞ്ഞില്ല.....
വാ കിടക്കാൻ നോക്ക്.....
💬 Comments
View all comments