0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും [SAMI]

Author : SAMI Read All Parts 62.8K

വിളിക്കാൻ ഒരു സാഹചര്യം ഞങ്ങൾക്ക് ഉണ്ടായിട്ടില്ല,.... അത് കൊണ്ട് തന്നെ അവൾക്ക് അത് കേട്ട് നാണം വന്നു

ഡാ ഒന്ന് ഇങ്ങോട്ട് നീങ്ങി ഇരിക്ക്.... ഞാൻ പറഞ്ഞു

എന്തിനാ ? അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു.... അവളുടെ മുല്ല പൂ മൊട്ടു പോലെയുള്ള പല്ല് കാണിച്ചു കൊണ്ടുള്ള ചിരി കാണുവാൻ നല്ല ഭംഗി തോന്നി....

കാര്യം എന്താണെന്ന് മനസ്സിലായിട്ടും അവൾ ഒന്നും അറിയാത്തത് പോലെ ചോദിച്ചു

ഞാൻ അവളുടെ കയ്യിൽ പിടിച്ചു പയ്യെ വലിച്ചു എന്റെ അടുത്തേക്ക് ഇരുത്തി....

എനിക്ക് പേടി ആകുന്നുണ്ട്ട്ടോ.... ലക്ഷ്മി പറഞ്ഞു

എന്തിനു ?

ആരെങ്കിലും കണ്ടാലോ

എന്ത് കണ്ടാലോ എന്ന് ?

നമ്മൾ ചെയ്യാൻ പോകുന്നത്.... അവൻ നാണത്തോടെ പറഞ്ഞു

അതിനു ഞാൻ ഒന്നും ചെയ്യാൻ പോകുന്നില്ലാലോ....

അത് കേട്ട് അവൾ മുഖം ചുളിക്കി.... അവൾക്ക് എന്തൊക്കെയോ ചെയ്യണമെന്ന് അതിയായ ആഗ്രഹം  ഉണ്ടെന്ന് അതിൽ നിന്നും മനസിലായി

ഓഫീസിൽ വച്ച് ഈ കയ്യിലൊന്ന് പിടിക്കാൻ ഞാൻ എത്ര പ്രാവിശ്യം ചോദിച്ചിട്ടുണ്ട് ? ഞാൻ ചോദിച്ചു

പിന്നേ.... അവിടെ എപ്പോളും അവരൊക്കെ ഉണ്ടാകില്ലേ

ഇല്ലാത്തപ്പോളും ചോദിച്ചിട്ടുണ്ട്....

അവിടെ വച്ച് കയ്യിൽ പിടിച്ചാലേ മോന് വേറെ എന്തെങ്കിലും കൂടെ ചെയ്യണമെന്ന് തോന്നും

കൂടി പോയാൽ ഒരു ഉമ്മ തരും അതിൽ കൂടുതൽ എന്ത് ചെയ്യാനാ...

അയ്യടാ... അതാരെങ്കിലും കണ്ടാലോ

കണ്ടാലല്ലേ പ്രശ്നം ഉള്ളു....

ഹാ

എന്നാൽ ഇപ്പൊ താ.... ഇവിടെ ആരും കാണില്ല.... അതും പറഞ്ഞു കൊണ്ട് ഞാൻ അവളുടെ നേരെ മുഖം നീട്ടി

അവൾ അത് പ്രതീക്ഷിച്ചു ഇരുന്നിരുന്നത് പോലെ എന്റെ കവിളിലേക്ക്

💬 Comments

View all comments