0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും [SAMI]

Author : SAMI Read All Parts 62.8K

അവളുടെ ചുണ്ടുകൾ മുട്ടിച്ചു

അവളുടെ നേർത്ത ചുണ്ടുകളിലെ ചൂട് എനിക്ക് കിട്ടിയതും ഞാൻ അവളെ എന്നിലേക്ക് അടുപ്പിച്ചു

അവളുടെ ചുണ്ടുകളെ ലക്ഷ്യമാക്കി എന്റെ മുഖം അടുത്ത് അവൾ കണ്ണുകൾ അടച്ചുകൊണ്ട് എന്നെ സ്വീകരിക്കാൻ തയ്യാറായി

ആ നനഞ്ഞ ചുണ്ടിലേക്ക് ഞാൻ എന്റെ ചുണ്ടുകളെ ചേർത്തു, അവളുടെ താഴെ ചുണ്ടിനെ പയ്യെ ചപ്പി വലിച്ചു വിട്ടു.... ഒരു നിമിഷം അകന്നു മാറി പരസ്പരം കണ്ണുകളിലേക്ക് നോക്കി നിന്നു

അവളുടെ കണ്ണുകളിൽ പ്രണയം കത്തി ജ്വലിക്കുന്നത് അപ്പോൾ കാണാമായിരുന്നു.... അവളുടെ ആ കുഞ്ഞു മുഖം രണ്ട് കൈകൾ കൊണ്ട് ചേർത്തു പിടിച്ചു കൊണ്ട് വീണ്ടും ആ ചുണ്ടുകളെ ഞാൻ വാരി പുണർന്നു... ചുണ്ടുകളിലും കവിളിലും നെറ്റിയിലും മാറി മാറി ഞാൻ ഉമ്മകൾ കൊണ്ട് മൂടി.... രണ്ടാളുടെയും ശരീരം  ചൂട് പിടിച്ചു  പരിസരം മറന്ന് കൊണ്ട് ഞങ്ങൾ അവിടെ കെട്ടിപിടിച്ചു കൊണ്ട് നിന്നു ....

കുറച്ചു സമയം കഴിഞ്ഞതും വിപിൻ പെട്ടെന്ന് ഞങ്ങൾ ഇരിക്കുന്ന ബിൽഡിങ്ങിലേക്ക് കയറി വന്നു... അതോടെ ഞങ്ങൾ പെട്ടെന്ന് അകന്ന് മാറി

അവൻ എന്തോ പറയാൻ എന്ന പോലെ കണ്ണുകൊണ്ട് കാണിച്ചു

അപ്പോളേക്കും വേറെ കപ്പിൾസ് അവിടേക്ക് കയറി വന്നു... അപ്പോളാണ് മനസിലായത് അവൻ അവർ വരുന്നത് കൊണ്ട്  ഇവിടെക് കയറിയതാണെന്ന്

ഉച്ച വരെ അവിടെ അതുപോലെ സമയം ചിലവഴിച്ചു കിസ്സടി അല്ലാതെ കാര്യമായി ഒന്നും നടന്നില്ല... വിശന്ന് തുടങ്ങിയതും ഞങ്ങൾ അവിടെ നിന്നും ഇറങ്ങി ഭക്ഷണവും കഴിച്ചു ലക്ഷ്മിയെ ബസ് സ്റ്റോപ്പിൽ ഇറക്കിവിട്ടു.....

ഡാ നല്ല കുട്ടിയാണല്ലോടാ... വിപിൻ പറഞ്ഞു

പിന്നല്ലാതെ....

നല്ല കിസ് അടി

💬 Comments

View all comments