0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 11 [SAMI]

Author : SAMI Read All Parts 4456

നിമിഷ അനീനയെ നോക്കി പറഞ്ഞു

അതേ ചേച്ചീ..... എനിക്ക് അങ്ങിനെ ആയിരുന്നു........ ദേ ഇവളോട് ചോദിച്ചു നോക്ക്...... അനീന സ്വാതിയെ നോക്കി പറഞ്ഞു

ഇനിയിപ്പോ സമാധാനമായില്ലേ........ സ്വാതി പറഞ്ഞു

അതേ ഇനി ഇത് വിട്...... നിമിഷ പറഞ്ഞു

അങ്ങിനെ രണ്ട് ദിവസത്തെ ടെൻഷൻ മാറിക്കിട്ടി..... ഞങ്ങൾ വീണ്ടും പഴയപടിയായി......

അങ്ങിനെ നാല് അഞ്ച് ദിവസങ്ങൾ കൂടെ കടന്നുപോയി.....അതിനിടയിൽ ഒരു ദിവസം മാത്രം വിപിൻ നിമിഷയുടെ ഫ്ലാറ്റിലേക്ക് വന്നുള്ളൂ..... അവൻ എവിടേക്കാണ് പോകുന്നതെന്നോ കാവ്യയുടെ അടുത്തേക്ക് പോകാഞ്ഞത് എന്താണെന്നോ ഞാൻ അന്വേഷിച്ചില്ല.... ഇനി അത് അന്വേഷിച്ചിട്ട് വലിയ കാര്യമുണ്ടെന്നും എനിക്ക് തോന്നിയില്ല......

അങ്ങിനെ ഒരു ദിവസം ഞാൻ ഓഫീസിൽ ഇരിക്കേ നിമിഷയുടെ അച്ഛന്റെ കാൾ എനിക്ക് വന്നു

മോൻ ഇപ്പൊ എവിടെയാ ? അച്ഛൻ ചോദിച്ചു

ഓഫീസിലാ അച്ഛാ..... എന്തുപറ്റി ?

മോൻ മല്ലേശ്വരം പോലീസ് സ്റ്റേഷനിലേക്ക് ഒന്ന് വരാമോ ?

എന്തുപറ്റി ? ഞാൻ ടെന്ഷനോട് ചോദിച്ചു

അത് മോൻ വന്നിട്ട്  പറയാം.....  പിന്നേ ഈ കാര്യം നിമിഷയോട് പറയേണ്ട...... അച്ഛൻ പറഞ്ഞു

ശരി അച്ഛാ.....  ഫോൺ കട്ട് ചെയ്ത് ഞാൻ ഇറങ്ങി

എന്തോ സീരിയസ് കാര്യമാണ് അല്ലാതെ നിമിഷയുടെ അച്ഛൻ എന്നെ വിളിക്കില്ല......

അങ്ങിനെ അര മണിക്കൂർ കൊണ്ട് ഞാൻ പോലീസ് സ്റ്റേഷനിലേക്ക് എത്തി.....

എന്താ അച്ഛാ ? അവിടെ പുറത്ത് ഒറ്റക്ക് നിന്നിരുന്ന നിമിഷയുടെ അച്ഛനോട് ചോദിച്ചു......

മോനെ വിപിനെ ഏതോ പെണ്ണിന്റെ കൂടെ പിടിച്ചെന്നും പറഞ്ഞു ഫ്ലാറ്റിൽ പോലീസ് വന്നിരുന്നു...... അവരാ എന്നെ ഇവിടേക്ക് കൊണ്ടുവന്നത്......

അതോടെ എനിക്ക് കാര്യം മനസിലായി.....

ഞാൻ

💬 Comments

View all comments