Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 11 [SAMI]
ഞാൻ പറഞ്ഞു
പോടാ....... അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു
അങ്ങിനെ അവിടെനിന്നും നേരെ നിമിഷയുടെ ഓഫീസിലേക്ക് പോയി അവിടെ നിന്നും സ്വാതിയെയും അനീനയെയു കൂട്ടി ഫ്ലാറ്റിലേക്ക് പോയി.. പോകുന്ന വഴി അവരോടും നടന്ന കാര്യങ്ങൾ പറഞ്ഞു......
നിമിഷയുടെ അച്ഛന്റെയും അമ്മയുടെയും അവസ്ഥ എന്താണെന്ന് ഓർത്താണ് എന്റെ ടെൻഷൻ..... കാര് പാർക്ക് ചെയ്ത് ഞാൻ നേരെ നിമിഷയുടെ ഫ്ലാറ്റിലേക്ക് പോയി..... നിമിഷ കാര്യങ്ങളൊക്കെ പറഞ്ഞിരുന്നെങ്കിലും നിമിഷയുടെ അച്ഛൻ എന്നോട് അവിടെ നടന്ന കാര്യങ്ങളൊക്കെ ചോദിച്ചു..... എല്ലാം പറഞ്ഞു കഴിഞ്ഞ ശേഷം അച്ഛൻ കുറച്ചു നേരം ഒന്ന് ആലോചിച്ച ശേഷം നിമിഷയെ നോക്കി പറഞ്ഞു....
മോള് കുറച്ചു ദിവസം ലീവ് എടുത്ത് നാട്ടിലേക്ക് ഒന്ന് വാ....
എന്തിനാ അച്ഛാ ? നിമിഷ ചോദിച്ചു
ഇതിനൊരു തീരുമാനം ആക്കണ്ടേ മോളെ.......
ഇതിപ്പോ എന്ത് തീരുമാനം ആക്കാനാ..... എനിക്ക് ഇതുകൊണ്ട് പ്രശ്നമൊന്നും ഇല്ലെന്ന് പറഞ്ഞില്ലേ..... നിമിഷ പറഞ്ഞു
അങ്ങിനെ മോളുടെ കാര്യം മാത്രം നോക്കിയാൽ പോരല്ലോ..... അച്ഛൻ കുറച്ചു കർക്കശമായി പറഞ്ഞു
അച്ഛാ..... എനിക്ക് ഇനി വിപിനെ വേണ്ടാ..... ഇങ്ങനെ വേറെ പെണ്ണുങ്ങളുടെ കൂടെ പോകുന്ന ഒരുത്തനെ എനിക്ക് വേണ്ട......... നിമിഷ വീണ്ടും പറഞ്ഞു
അതൊക്കെ നമുക്ക് തീരുമാനിക്കാം..... ആദ്യം ഞാൻ പറഞ്ഞത് ചെയ്യ്..... ലീവ് എടുത്ത് ഞങ്ങളുടെ കൂടെ നാട്ടിലേക്ക് വാ....
അത് കേട്ട് നിമിഷ എന്നെ ദയനീയമായി നോക്കി....
നിമിഷയെ ആശ്വസിക്കാൻ എന്ന പോലെ ഞാൻ അവളെ കണ്ണുകൾ അടച്ചു കാണിച്ചു......
ഞങ്ങളുടെ കാര്യം വിപിൻ അറിഞ്ഞ സ്ഥിതിക്ക് വിപിൻ ഇനിയും ഇവിടേക്ക് വരില്ലെന്ന ഒരു ഉറപ്പ് എനിക്കുണ്ടായിരുന്നു......
അങ്ങിനെ അതും
💬 Comments
View all comments