0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 11 [SAMI]

Author : SAMI Read All Parts 4772

പറഞ്ഞു അച്ഛൻ റൂമിലേക്ക് എഴുന്നേറ്റ് പോയി....

ഇനിയെന്ത് ചെയ്യും ചേട്ടാ..... ? നിമിഷ എന്റെ അടുത്തേക് വന്ന് ചോദിച്ചു

താൻ പേടിക്കേണ്ടാടോ...... അച്ഛൻ എങ്ങിനെ കോമ്പ്രമൈസിന് നോക്കിയാലും വിപിൻ സമ്മതിക്കില്ല.......

അതെന്താ ?

വിപിന് നമ്മുടെ കാര്യം മനസ്സിലായിട്ടുണ്ട്,... അവന് ഇനി ഇവിടേക്ക് വരില്ല...... അവനെയും  ശല്യം ചെയ്യരുതെന്ന്  പറഞ്ഞാ അവൻ പോയത്......

നമ്മുടെ കാര്യം എങ്ങിനെ ? നിമിഷ സംശയത്തോടെ ചോദിച്ചു

താൻ ഫുൾ ടൈം എന്റെ കൂടെയല്ലേ....  അവൻ അത്ര പൊട്ടാനൊന്നും അല്ലാലോ.......

എന്നിട്ട് വിപിൻ എന്താ പറഞ്ഞത് ?

അവന് ഇതിൽ പ്രശ്നം ഒന്നും ഇല്ലാ..... അവനെയും ശല്യം ചെയ്യരുതെന്ന് മാത്രം പറഞ്ഞു.....

എന്നുവച്ചാൽ വിപിൻ ആ പുതിയ പെണ്ണിന്റെ കൂടെ ആയിരിക്കും എന്ന്........ നിമിഷ പറഞ്ഞു

അതേ.....

അപ്പോ കാവ്യാ എന്ത് ചെയ്യും ?

അറിയില്ലെടാ...... പാവം ഓഫീസിൽ ഇരുന്ന് കുറെ കരഞ്ഞു

എന്നിട്ട് ചേട്ടൻ കാവ്യയെ അവിടെ ഒറ്റക് വിട്ട് വന്നോ ?

അവൾ വിളിച്ചിട്ട് വരുന്നില്ല..... തന്നെ ഫേസ് ചെയ്യാൻ മടി കാണും.......

എന്നാലും ഇങ്ങനെ ഒരു ടൈമിൽ ഒറ്റക് നിർത്തേണ്ടായിരുന്നു.......... എന്നോട് പറഞ്ഞിരുന്നെങ്കിൽ ഞാൻ വിളിക്കായിരുന്നു.... നിമിഷ പറഞ്ഞു

അവൾ വരില്ലടാ..... വന്നാലും ഇവിടെ നില്ക്കാൻ സ്ഥലം ഇല്ലാലോ.......

അത് അനീനയും സ്വാതിയും അഡ്ജസ്റ്റ് ചെയ്‌തേനെ.......

നാളെ ഒന്നുകൂടെ വിളിചു നോക്കാം.....

ഹാ.....

എന്നാൽ ഞാൻ താഴേക്ക് പോട്ടെ...... ഒന്ന് ഫ്രഷ് ആകട്ടെ......

ശരി ചേട്ടാ.....

താൻ വരില്ലേ ?

വരണോ ? ഒരു കള്ള ചിരിയോടെ അവൾ ചോദിച്ചു

വാ....   കെട്യോനെ പോലീസ് പിടിച്ചത് നമുക്കൊന്ന്

💬 Comments

View all comments