0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 11 [SAMI]

Author : SAMI Read All Parts 4951

അപ്പോളും സംശയം ആയിരുന്നു.....

അവൾ വരുമോ അതിന് ? ഞാൻ നിമിഷയോട് ചോദിച്ചു

അത് കേട്ട് നിമിഷ കാവ്യയുടെ അടുത്തേക്ക് ചെന്നു അവളുടെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു

ഞങ്ങളുടെ കൂടെ വരുന്നതിനു എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ ? നിമിഷ ചോദിച്ചു

അത് കേട്ട് കാവ്യ മുഖം ഉയർത്തി എന്നെ ഒന്ന് നോക്കി...... അവിടെ തന്നെ ശല്യം ചെയ്യാൻ ഒരുത്തനും വരില്ല..... ധൈര്യമായിട്ട് വാ..... ഞാനും പറഞ്ഞു

പോയി ഡ്രെസ്സൊക്കെ എടുത്ത് വെക്ക്.... ഇപ്പൊ തന്നെ പോകാം..... നിമിഷ വീണ്ടും പറഞ്ഞു

മടിയോടെ ആണെങ്കിലും കാവ്യക്ക് വേറെ വഴിയില്ലാതെ അവൾ റൂമിലേക്ക് നടന്നു......

കാവ്യയെ അവിടെനിന്നും ഒഴിവാക്കാൻ മനഃപൂർവം ചെയ്തത് പോലെ വിപിൻ ഒന്നും പറയാതെ അവിടെ തന്നെ ഇരുന്നു......

ഞാനും നിമിഷയും തമ്മിലുള്ള ബന്ധം അവൻ മനസിലാക്കിയ ധൈര്യത്തിൽ അവന്റെ മുൻപിൽ നിന്നുകൊണ്ട് നിമിഷ എന്റെ മേലേക്ക് ചാരി എന്റെ കൈകൾ കൂടി പിടിച്ചു നിന്നു..... അവൻ അതൊന്ന് മുഖം ഉയർത്തി നോക്കിയെങ്കിലും അതിൽ പ്രശ്നമൊന്നും ഇല്ലെന്ന മട്ടിൽ അവൻ അവിടെ തന്നെ ഇരുന്നു......

എന്നാലും അവന്റെ മുൻപിൽ വച്ച് നിമിഷ എന്നോട് ചേർന്ന് നിന്നത് ശരിയല്ലാത്ത പോലെ എനിക്ക് തോന്നി...

ഡാ..... ഞാൻ നിമിഷയെ പയ്യെ വിളിച്ചു

അത് കേട്ട് അവൾ മുഖം ഉയർത്തി നോക്കി

പോയി കാവ്യയെ ഒന്ന് ഹെല്പ് ചെയ്യ്......

അത് കേട്ട് നിമിഷ എന്റെ അടുത്ത് നിന്നും റൂമിലേക്ക് നടന്നു......

അങ്ങിനെ ഒരു 10 മിനിറ്റ് കഴിഞ്ഞ് രണ്ട് വലിയ ബാഗുകളുമായി നിമിഷയും കാവ്യയും പുറത്തേക്ക് വന്നു......

കാവ്യയെ ഞങ്ങൾ കൊണ്ടുപോകുകയാണ്

💬 Comments

View all comments