Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 11 [SAMI]
സ്വാതിയെ ആദ്യമായാണ് അവൾ കാണുന്നത്.....
സ്വാതിയെ മാറ്റി നിർത്തി ഞങ്ങൾ അകത്തേക്ക് കയറി.... മടിയോടെ നിന്നിരുന്ന കാവ്യയുടെ കയ്യിൽ പിടിച്ചുകൊണ്ട് നിമിഷ കാവ്യയെ അകത്തേക്ക് കൈപിടിച്ച് കയറ്റി.....
ഹാളിലേക്ക് എത്തിയതും അനീനയും കൂടെ റൂമിൽ നിന്നും ഇറങ്ങി വന്നു..... പെട്ടെന്ന് കാവ്യയെ കണ്ടതും അവളും എന്താ സംഭവമെന്ന് അറിയാതെ നോക്കുകയാണ്......
ഇതാണ് കാവ്യ...... ഇനി നമ്മുടെ കൂടെ കാവ്യയും ഉണ്ടാകും...... അനീനയെയും സ്വാതിയെയും നോക്കി നിമിഷ പറഞ്ഞു.....
നമ്മുടെ കൂടെയോ ? അനീന സംശയത്തോടെ ചോദിച്ചു
അത് കാവ്യയാണെന്ന് അറിഞ്ഞതും സ്വാതി അത്ഭുതത്തോടെ എന്റെ മുഖത്തേക്ക് നോക്കി.....
ആടാ..... നിമിഷ പറഞ്ഞു
വേറെ ഒരു റൂം കിട്ടുന്നത് വരെ.... കാവ്യ അത് തിരുത്തികൊണ്ട് പറഞ്ഞു
അതിനൊക്കെ സമയമുണ്ട്...... ഇപ്പൊ പോയി ഒന്ന് ഫ്രഷായി കിടന്ന് ഉറങ്ങിക്കോ.... നിമിഷ പറഞ്ഞു
അതേ.... ഒന്ന് കുളിച്ചാൽ തന്നെ ഈ മൂഡ് ഒക്കെ ഒന്ന് മാറും.... പോയി കുളിക്ക്...... ഞാൻ പറഞ്ഞു.........
അങ്ങിനെ പറഞ്ഞെങ്കിലും കാവ്യ രാത്രി എവിടെ കിടക്കും എന്നതിൽ എനിക്ക് ഒരു ഐഡിയയും ഇല്ലായിരുന്നു..... ആ ഒരു അർത്ഥത്തിൽ ഞാൻ നിമിഷയെ നോക്കി.....
കാര്യം മനസിലാക്കി നിമിഷ ഒന്ന് ആലോചിച്ചുകൊണ്ട് പറഞ്ഞു
ഒരു കാര്യം ചെയ്യ് നീ എന്റെ കൂടെ താഴേക്ക് പോരേ.... കാവ്യ ഇവിടെ കിടക്കട്ടെ...... നിമിഷ അനീനയെ നോക്കി പറഞ്ഞു
ഹാ അത് നല്ല ഐഡിയയാ.... സ്വാതീ ഒന്ന് കാണിച്ചു കൊടുക്ക്....... ഞാൻ സ്വാതിയെ നോക്കി പറഞ്ഞു
വാ ചേച്ചീ.... ഞാൻ പറഞ്ഞത് കേട്ട് സ്വാതി കാവ്യയെയും വിളിച്ച് അവരുടെ റൂമിലേക്ക് നടന്നു.....
കാവ്യ അകത്തേക്ക്
💬 Comments
View all comments