Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 11 [SAMI]
കയറിയതും നിമിഷ എന്റെ അരികിലേക്ക് വന്നു
പാവം അല്ലേ .... നിമിഷ പറഞ്ഞു
അതേ.....വിപ്പിന്റെ കൂടെ താമസിക്കാൻ വന്നിട്ട് ഇത്ര പെട്ടന്ന് വിപിനുമായി ഇങ്ങനെ ആകുമെന്ന് വിചാരിച്ചു കാണില്ല....
എന്താ ചേച്ചീ പ്രശ്നം ? കാര്യം മനസിലാകാതെ അനീന ചോദിച്ചു
അപ്പോളേക്കും സ്വാതിയും ഞങ്ങളുടെ അടുത്തേക്ക് വന്നു..... അങ്ങിനെ അവർ രണ്ടാളോടും അവിടെ നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു.....
അപ്പൊ ആ ചേച്ചി ഇവിടെ ആണോ താമസിക്കാൻ പോകുന്നത് ? അനീന ചോദിച്ചു
ആ..... എന്തെ ? നിമിഷ പറഞ്ഞു
അപ്പോ ആ ചേച്ചിക്ക് മനസിലാകില്ലേ ? അനീന പറഞ്ഞു
അച്ഛനും അമ്മയും പോയി കഴിഞ്ഞാൽ നിങ്ങൾ മൂന്നുപേരും എന്റെ ഫ്ലാറ്റിലേക്ക് മാറിക്കോ..... പിന്നെ ഈ ഫ്ലാറ്റ് ഫ്രീ ആകില്ലേ...... പിന്നെ നിങ്ങളുടെ റെന്റ് ഷെയർ ചെയ്യാൻ ഒരാൾ കൂടെയായി...... നിമിഷ പറഞ്ഞു
അത് ഇഷ്ടമാകാത്ത പോലെ അനീന മുഖം ചുളുക്കി.....
ഇവരുടെ രണ്ടാളുടെയും കള്ളകളികൾ പിന്നെ നടക്കില്ലലോ എന്ന വിഷമമാ ഇവൾക്ക്...... ഞാൻ പറഞ്ഞു
പിന്നേ..... ചേട്ടനുള്ളത് കാരണം ഇവൾക്ക് ഇപ്പൊ എന്നെ ഒട്ടും വേണ്ടാതായി..... അനീന സ്വാതിയെ നോക്കി പറഞ്ഞു
ആണോടാ ? നിമിഷ ചിരിച്ചുകൊണ്ട് ചോദിച്ചു
അതല്ല ചേച്ചീ..... നിങ്ങൾ ഇവിടെ നിന്നും ഇറങ്ങി കഴിഞ്ഞപ്പോൾ തന്നെ അവൾ എന്റെ അടുത്തേക്ക് വന്നു..... നിങ്ങൾ ഒന്ന് വന്നോട്ടെ നു പറഞ്ഞതിനാ ഈ പറയുന്നത്..... സ്വാതി പറഞ്ഞു
എല്ലാം ഒന്ന് സെറ്റ് ആയി വന്നപ്പോളേക്കും അല്ലേ കാവ്യയുടെ ഫോൺ വന്നത്.... അതും അനീന തരിച്ചു നിൽക്കുകയും ആയിരുന്നു.....
ഇന്നിനി ഒന്നും നടക്കില്ല അല്ലേ ?
💬 Comments
View all comments