Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 11 [SAMI]
പറഞ്ഞിട്ടില്ല..... നാട്ടിൽ ചെന്നിട്ട് പറയാമെന്ന് വിചാരിച്ചു ഇരിക്കുകയാ..... ഇല്ലെങ്കിൽ അവൾ വന്നില്ലെങ്കിലോ ?
അച്ഛാ....... ഞാൻ നീട്ടി വിളിച്ചു ഇങ്ങനെ റോഡിൽ വച്ച് പറയേണ്ട ഒരു കാര്യമല്ല എന്നാലും ഈ ഒരു സദർഭത്തിൽ പറയാതിരിക്കാൻ പറ്റില്ല
എന്താ മോനേ ?
എനിക്കും നിമിഷയ്ക്കും തമ്മിൽ കല്യാണം കഴിച്ചാൽ കൊള്ളാമെന്നുണ്ട്....... ഞങ്ങൾ ഈ കാര്യം പതിയെ അച്ഛനോടും അമ്മയോടും പറയാൻ ഇരിക്കുകയായിരുന്നു.....
അത് കേട്ട് അച്ഛൻ ഒരു ഞെട്ടലോടെ എന്നെ നോക്കി......
കുറച്ചു നേരം മൗനമായി ഇരുന്നതിനു ശേഷം അച്ഛൻ എന്റെ കയ്യിൽ പിടിച്ചു....
അവളുടെ ഇഷ്ടം എന്താണോ അതാണ് ഞങ്ങളുടെയും ഇഷ്ടം......... പിന്നെ ഒരു പ്രാവിശ്യം അവളുടെ ഇഷ്ടത്തിന് കൂട്ട് നിന്നതാണ് ഇപ്പോൾ ഇങ്ങനെ ആയിരിക്കുന്നത്...... അത് പോലെ ആകില്ലല്ലോ അല്ലേ......
എല്ലാവരും ഒരേപോലെ ആകില്ലലോ അച്ഛാ....... പിന്നെ ചില തെറ്റിൽ നിന്ന് അല്ലേ കാര്യങ്ങളൊക്കെ പഠിക്കുന്നത്.......
അപ്പൊ ഡിവോഴ്സിന്റെ കാര്യങ്ങൾ മാത്രം നോക്കിയാൽ മതി അല്ലേ..... പുഞ്ചിരിയോടെ അച്ഛൻ ചോദിച്ചു
അതിന് മറുപടിയായി ഞാനും ഒന്ന് ചിരിച്ചു
ഡിവോഴ്സിന്റെ കാര്യങ്ങളെല്ലാം കഴിഞ്ഞ് വീട്ടുകാരെയും കൂട്ടി വാ..... ബാക്കിയൊക്കെ ഇനി ഞങ്ങൾ സംസാരിക്കാം...... അച്ഛൻ പറഞ്ഞു
കാര്യങ്ങൾക്ക് പെട്ടെന്ന് തീരുമാനമായതിന്റെ സന്തോഷത്തിൽ..... ഞാൻ നിമിഷയുടെ അച്ഛനുമായി തിരിച്ച് ഫ്ലാറ്റിലേക്ക് നടന്നു..... അച്ഛനെ ഫ്ലാറ്റിലാക്കി നിമിഷായേയും വിളിച്ച് ഞാൻ താഴെ എന്റെ ഫ്ലാറ്റിലേക്ക് ഓടി
എന്താ ചേട്ടാ...... എന്റെ സന്തോഷം കണ്ട് നിമിഷ ചോദിച്ചു
ഫ്ലാറ്റിൽ കയറി വാതിലടച്ചതും നിമിഷയെ പൊക്കിയെടുത്ത് അവളുടെ ചുണ്ടുകളിൽ ഉമ്മകൾ കൊണ്ട് മൂടി.....
വട്ടായോ ചേട്ടന് ? ഒന്ന് കുതറി മാറികൊണ്ട് നിമിഷ
💬 Comments
View all comments