0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 13 [SAMI]

Author : SAMI Read All Parts 3596

പറയാറുള്ളവൾ ആളാണ്

അപ്പോളേക്കും സ്വാതി റെഡിയായി റൂമിൽ നിന്നും ഇറങ്ങി വന്നു

ഞങ്ങളുടെ നേരെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് അവൾ എന്നോട് ചേർന്ന് ഇരുന്നു

വിശക്കുന്നു ചേട്ടാ…. ഇരുന്നുകൊണ്ട് സ്വാതി പറഞ്ഞു

രാവിലെ തന്നെ പണി എടുത്തിട്ടാ….

പോ ഒന്ന്…. എന്റെ കൈയിൽ ഒരു അടി തന്നു കൊണ്ട് അവൾ പറഞ്ഞു

ഓഫീസിലേക്ക് എന്തെങ്കിലും ഓർഡർ ചെയ്തേക്ക്…. ഇനിയിപ്പോ റെസ്റ്റോറന്റിൽ കേറി കഴിക്കാൻ സമയമില്ലാലോ

അതേ… ഒരുപാട് ലേറ്റായി….

നിമിഷ ഇതുവരെ വന്നില്ലാലോ…..

ചേച്ചിയും ലേറ്റ് ആയിട്ടുണ്ടാകും…. ചിരിയോടെ സ്വാതി പറഞ്ഞു

ദിഷയെ അവൾ കൊന്നുകാണുമോ

ഹിഹി…. സ്വാതി അത് കേട്ട് ഉറക്കെ ചിരിച്ചു

അത് കേട്ട് കാവ്യക്കും ചിരി പൊട്ടി….

എന്തിനാടോ ചിരിക്കൂന്നേ ?...... ഞാൻ ചോദിച്ചു

ഒന്നുമില്ല….

കാവ്യയേച്ചിക്ക് ഇപ്പോ നമ്മുടെ രഹസ്യങ്ങളൊക്കെ അറിയാമല്ലേ… സ്വാതി ചോദിച്ചു

അതേ…. ഇനി ഇവളെ ഒന്ന് സൂക്ഷിക്കണം…. ഞാൻ ഒരു ചിരിയോടെ പറഞ്ഞു

പോടാ….. കാവ്യ എന്നെ നോക്കി പറഞ്ഞു

ഞങ്ങളുടെ കൂടെ താമസിച്ച് ഞങ്ങളുടെ രഹസ്യങ്ങളൊക്കെ താൻ ഇപ്പൊ മനസിലാക്കിയില്ലേ…..

ഞാൻ അത് ആരോടും പറയാൻ പോകുന്നില്ല… കാവ്യ പറഞ്ഞു

അത് ഞങ്ങൾ എങ്ങിനെ വിശ്വസിക്കും

പിന്നെ ഞാൻ എന്ത് വേണം ? കാവ്യ സംശയത്തോടെ എന്നെ നോക്കി

ഞങ്ങളുടെ ഈ രഹസ്യത്തിൽ താനും കൂടെ കൂടിയാൽ മതി

അത് കേട്ട് അവൾ ഒന്ന്  രൂക്ഷമായി എന്നെ നോക്കി

അതേ ചേച്ചീ…. ഞങ്ങളും അത് നോക്കി ഇരിക്കുകയാ… സ്വാതി പറഞ്ഞു

സ്വാതി കൂടെ അങ്ങിനെ പറഞ്ഞതോടെ കാവ്യക്ക് വല്ലാത്ത ഒരു ജാള്യത ആയി

ഒന്ന് പോയേ…..

💬 Comments

View all comments