0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 13 [SAMI]

Author : SAMI Read All Parts 20.8K

അതും പറഞ്ഞു അവൾ അവിടെ നിന്നും എഴുന്നേറ്റ് റൂമിലേക്ക് നടന്നു

ഈ പെണ്ണിന്നെ വളയ്ക്കാൻ കുറച്ച് കഷ്ട്ടപെടുമെന്ന് തോനുന്നു,,, ഞാൻ സ്വതിയോട് പതിയെ പറഞ്ഞു

ചേച്ചി കണ്ടോ നമ്മൾ ചെയ്യുന്നതൊക്കെ

കണ്ടു…..

എന്നിട്ടും ഒരു രക്ഷയും ഇല്ലേ

ഇല്ലടാ….. അവൾ പെട്ടെന്ന് വളയുമെന്ന് തോന്നുന്നില്ല….

ഹോ…

നിനക്ക് ഒട്ടും സഹിക്കുന്നില്ലെന്ന് തോന്നുന്നു….

ഹ്മ്മ്….

അത്രക്ക് കൊതിയാണോ പെണ്ണെ നിനക്ക് കാവ്യയോട്

ഒരു ആഗ്രഹം അത്രയേ ഉള്ളു

കാവ്യയെ കാണുമ്പൊൾ നിനക്ക് നിന്റെ ചേച്ചിയെ ഓര്മ വരുന്നുണ്ടല്ലേ……

ഹ്മ്മ്

എന്നാൽ പിന്നെ നിനക്ക് അശ്വതിയെ ഇവിടേക്ക് കൊണ്ടുവന്നൂടെ….

അയ്യടാ…. എന്നിട്ട് വേണം ചേട്ടന് അവളെ വളയ്ക്കാൻ അല്ലേ…

ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും എന്നും ആണല്ലോ…

ആ പാലം ഇപ്പൊ ഇവിടെ ഇടേണ്ട….. അവളുടെ കല്യാണം നടക്കാൻ ഞങ്ങൾ പ്രാർത്ഥിച്ചു നടക്കുകയാ…. അവൾ ബാംഗ്ലൂരിൽ ആണെന്ന്  പറഞ്ഞാൽ ചിലപ്പോ അത് മതി കല്യാണം മുടങ്ങാൻ….

അതെന്താടാ ബാംഗ്ലൂർ അത്രക്ക് മോശം സ്ഥലമാണോ ?

അതല്ലാ…. അവൾക്ക് ചൊവ്വാ ദോഷം കാരണം കല്യാണം നാടകത്തെ ഇരിക്കുക അല്ലേ… അതിന്റെ ഇടയിൽ ഇങ്ങിനെ ഒന്ന് വേണ്ടാ…..

എന്നാലും അവൾ എന്നെ നന്നായി കൊതിപ്പിച്ചു കളഞ്ഞിട്ടുണ്ട്….

ചേട്ടന്റെ കാര്യമൊക്കെ ഞാൻ അവളോട് പറഞ്ഞിട്ട് അവൾക്കും ചെറിയ ആഗ്രഹമൊക്കെ ഉണ്ട്

എന്നിട്ടാണോ ?

എന്തായാലും അവളെ ബാംഗ്ലൂരിന് കൊണ്ടുവരാൻ അച്ഛൻ സമ്മതിക്കില്ല…

എന്നാൽ നമുക്ക് നാട്ടിലേക്ക് പോകാം….

ഹോ ഇങ്ങനെ ഒരു കൊതിയൻ…. ഇവിടെ ഇത്രയും പേരുണ്ടായിട്ടാ ചേട്ടന്…..

അവൾ പറഞ്ഞു മുഴുവിപ്പിക്കുന്നതിന് മുൻപേ അനീനയും കാവ്യയും റൂമിൽനിന്ന് വന്നു….

പോകാം ചേട്ടാ…

💬 Comments

View all comments