0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 3 [SAMI]

Author : SAMI Read All Parts 8825

ചാടി അവന്റെ കഴുത്തിന് പിടിച്ചു.....

വിപിൻ ആളാകെ മാറിയിരിക്കുന്നു..... ഇവനോട് ഇനി എന്ത് പറഞ്ഞിട്ട് എന്ത് കാര്യം.....

ഞാൻ നിസ്സഹായനായി അവന്റെ അടുത്ത് നിന്നും മാറി....

അതോടെ അവൻ ദേഷ്യത്തോടെ ഫ്ലാറ്റിൽ നിന്നും ഇറങ്ങി പോയി...

ആ പെൺകുട്ടിയോട് ഇനി എന്ത് പറയും..... അന്നത്തെ സംഭവത്തിനു ശേഷം ഞാൻ നിമിഷയെ കണ്ടിട്ടേ ഇല്ല....

ദിവസങ്ങൾ കഴിഞ്ഞു അന്ന് കഴുത്തിന് പിടിച്ചതിന്റെ ദേഷ്യം വിപിന് ഉണ്ടെങ്കിലും എന്നോട് അവൻ സാധാരണ പോലെ തന്നെ പെരുമാറി....

ഒരാഴ്ച കഴിഞ്ഞതും അവൻ വീണ്ടും നാട്ടിലേക്ക് പോയി..... നാട്ടിലേക്ക് പോകുന്ന കാര്യം മാത്രം അവൻ എന്റെ അടുത്ത് പറഞ്ഞില്ല....

എന്നാൽ അവൻ എന്ത് ചെയ്താലും അത് അറിയിക്കാൻ എനിക്ക് ആളുണ്ടായിരുന്നു.... അവൻ ജോലി ചെയ്യുന്ന ഓഫീസിലെ എന്റെ പഴയ കൂട്ടുകാർ.....

വിപിനെ പറഞ്ഞു മനസിലാക്കി ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ സാധിക്കില്ലെന്ന് എനിക്ക് മനസിലായി.... അത്രയേറെ ആ പെണ്ണ് അവനെ വശീകരിച്ചിട്ട് ഉണ്ട്.....

ഇതിനു മാത്രം എന്ത് കോപ്പാ അവളിൽ ഉള്ളത്.... ഞാൻ മനസ്സിൽ ഓർത്തു....

എങ്ങിനെ ഈ കാര്യം ഒന്ന് പരിഹരിക്കണമെന്ന് ആലോചിച്ചിട്ട് ഒരു ഐഡിയയും കിട്ടുന്നില്ല.....

വിപിൻ നാട്ടിലേക്ക്  പോയ ദിവസം രാത്രി 10  മണി കഴിഞ്ഞപ്പോൾ നിമിഷ എന്നെ ഫോൺ ചെയ്തു....

ചേട്ടാ വിപിൻ ഇതുവരെ വന്നില്ല.... ഫോൺ വിളിച്ചിട്ട് എടുക്കുന്നുമില്ല....

അവൻ അപ്പോൾ നിമിഷയോട് പറയാതെയാണ് പോയിരിക്കുന്നത്......

ഞാൻ ഇപ്പോൾ അവിടേക്കു വരാം....  ഫോണിലൂടെ പറയേണ്ടെന്ന് കരുതി ഞാൻ പറഞ്ഞു....

നിമിഷയുടെ ഫ്ലാറ്റിൽ എത്തി... അവനെ കാണാത്തതിനെ വലിയ വിഷമിത്തിലൊന്നും അല്ല അവൾ

അന്ന്  അങ്ങിനെയൊക്കെ പറഞ്ഞതിന്റെ ഒരു

💬 Comments

View all comments