0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 4 [SAMI]

Author : SAMI Read All Parts 5377

അവനു ടിക്കറ്റ് എടുത്തു കൊടുക്കേണ്ടി വരുമല്ലോ.....

അതെന്തേ ?

അല്ലാതെ എന്റെ മുത്തിനെ ഇതുപോലെ എങ്ങിനെ കിട്ടും.....

അച്ചോഡാ.... എന്റെ കുട്ടന് എപ്പോ വേണേലും ഞാൻ തരും,,, അതിപ്പോ അവൻ ഇവിടെ ഉണ്ടായാലും ഇല്ലെങ്കിലും.... എന്റെ താടിയിൽ പിടിച്ചു പുന്നാരിച്ചു കൊണ്ട് അവൾ പറഞ്ഞു

അത്രയ്ക്ക് വേണോ ? ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു

വേണം.... നമുക്ക് ഒന്ന് പ്രേമിക്കാം ചേട്ടാ... ചേട്ടനും ലക്ഷ്മി ചേച്ചിയും പ്രേമിച്ചതിലും വലുതായി..... അവൾ സീരിയസ് ആയി പറഞ്ഞു

ഹ്മ്മ്മ്.... മറുപടി ഞാൻ ഒരു മൂളലിൽ ഒതുക്കി.... ഇവൾ എല്ലാത്തിനും ലക്ഷ്മിയോടാണ് ഉപമിക്കുന്നത്.... ലക്ഷ്മിക്ക് പകരം ആകാനുള്ള ശ്രമമാണ് നിമിഷയ്ക്... എന്നാൽ എനിക്ക് ലക്ഷ്മിയുടെ കാര്യം പറയുമ്പോൾ എന്തോ പോലെയാണ്.... ലക്ഷ്മിക്ക് പകരം നിമിഷയെ കാണാൻ പറ്റുമോ എന്നുള്ളത് സംശയമാണ്.....

എന്താ ചേട്ടാ ആലോചിക്കുന്നേ ?

ഒന്നുമില്ല... താൻ പോയി കുളിച്ചിട്ട് വാ.... ഞാൻ ഒന്ന് റൂമിൽ പോയി ഫ്രഷ് ആയി ഡ്രസ്സ് ഒക്കെ മാറ്റിയിട്ട് വരാം...

ഹാ... ഫുഡ് ചേട്ടൻ ഓർഡർ ചെയ്യുമോ

ഞാൻ ചെയ്തേക്കാം....

അങ്ങിനെ ഞാൻ എന്റെ റൂമിലേക്ക് പോയി

പോകുന്ന വഴി വിപിനെ വിളിച്ചു.... ഇനി അവൻ നാട്ടിലേക്ക് തന്നെ അല്ലെ പോയതെന്ന് അറിയണ്ടേ....

ആദ്യത്തെ പ്രാവിശ്യം മുഴുവൻ റിങ് ചെയ്‌തെങ്കിലും അവൻ എടുത്തില്ല അപ്പോൾ തന്നെ വീണ്ടും വിളിച്ചു അതോടെ അവൻ എടുത്തു...

എവിടെയാടാ....

ഞാൻ നാട്ടിൽ.... അവൻ പറഞ്ഞു

ആ പെണ്ണിന്റെ അടുത്തേക്ക് ആയിരിക്കും...

ഹും.....

നിനക്ക് ഒന്ന് പറഞ്ഞിട്ട് പൊക്കൂടെ.... നിമിഷയോട് പറഞ്ഞില്ലെങ്കിലും എന്നോട് എങ്കിലും പറഞ്ഞൂടെ....

നിന്നോട് പറഞ്ഞിട്ട് വേണം

💬 Comments

View all comments