0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 4 [SAMI]

Author : SAMI Read All Parts 31.5K

ഇനി നീ എന്റെ പോക്ക് തടയാൻ...

നിന്നെ തടയാൻ പറ്റില്ലെന്ന് എനിക്ക് മനസിലായി.... നീ എന്ത് വേണേലും ആയിക്കോ... പക്ഷെ എല്ലാത്തിനും ഒരു മറ വേണം... നാട്ടുകാരെ കൊണ്ട് പറയിപ്പിക്കരുത്

ഹും....

പഴയത് പോലെ അവനുമായുള്ള ഫ്രണ്ട്ഷിപ്പിന് നല്ല അകലം വന്നിരിക്കുന്നു... കാവ്യയുടെ കാര്യം ഞാൻ ചോദിച്ചത് മുതൽ അവൻ ഇങ്ങനെ ആണ്.... ഫ്രീ ആയി സംസാരിക്കുന്നില്ല... അതൊന്ന് മാറ്റുനതിനു വേണ്ടി ഞാൻ ഒരു നമ്പർ ഇറക്കി

ഡാ,,.... നിനക്ക് ഈ പെണ്ണിന്റെ കൂടെ ബന്ധം ഉണ്ടായതിൽ എനിക്ക് പ്രശ്നം ഒന്നും ഇല്ലടാ.... നീ ഈ കാര്യം എന്നോട് പറഞ്ഞില്ലാലോ എന്നതാ എനിക്ക് വിഷമം ആയത്... അതാ അന്ന് ഞാൻ അങ്ങിനെയൊക്കെ പറഞ്ഞത്.... നമ്മൾ ഒന്നിച്ചു എത്രയോ പെണ്ണുങ്ങളെ വായിൽ നോക്കിയിരിക്കുന്നു.... അതുപോലെ തന്നെ അല്ലെ ഇതും...

നിന്നോട് ഇത് പറഞ്ഞാൽ നീ എങ്ങിനെ എടുക്കുമെന്ന് എനിക്ക്  ഒരു ഐഡിയയും ഉണ്ടായില്ലടാ.... പിന്നെ ആ സമയത് നീ ലക്ഷ്മി പോയ വിഷമത്തിലും ആയിരുന്നു.... അതുകൊണ്ടാ.... അവൻ പറഞ്ഞു

അത് പോട്ടെ... നീ ഇപ്പൊ അവളുടെ വീട്ടിൽ ആണോ ?

ഹാ....

എന്നാ തിരിച്ചു വരുന്നത്....

തിങ്കളാഴ്ച വരാം.... അപ്പൊ നാളെ ഒരു ദിവസം കൂടിയേ നിമിഷയെ കിട്ടു.... ഞാൻ മനസ്സിൽ ഓർത്തു

എന്നാൽ ഇന്നും നാളെയും നീ ആഘോഷിക്ക്.... കാവ്യയുമായുള്ള ബന്ധത്തിന് എനിക്ക് പ്രശ്നമൊന്നും ഇല്ലെന്ന് കാണിക്കാൻ വേണ്ടി ഞാൻ പറഞ്ഞു

ആ..... അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു..... അവനെ സപ്പോർട്ട് ചെയ്തതോടെ അവന് സന്തോഷമായി

ഫോൺ കട്ട് ചെയ്തു....

ഇവിടെ ഞാനും നിന്റെ ഭാര്യയുമായി ആഘോഷിക്കാം.....

💬 Comments

View all comments