0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 5 [SAMI]

Author : SAMI Read All Parts 9962

അനുസരിച്ചു ഒരുങ്ങിട്ടുണ്ട് അവൾ....  അതിനു അനുസരിച്ചു അവളൊരു വായാടിയും ആണ്..... പിന്നെ കൂട്ടത്തിൽ ഭംഗി കൂടുതൽ ഉള്ളതിന്റെ തെല്ല് അഹങ്കാരവും....

സ്വാതി ഒരു നാട്ടിന്പുറത്തുകാരി പെണ്ണ്.... ഏകദേശം നിമിഷയെപ്പോലെ തന്നെയുണ്ട് അവളെ കാണാൻ.... ബാംഗ്ലൂരിൽ എത്തിയിട്ട് ഒരു കൊല്ലം ആയിട്ടുണ്ടാകും.... അതിനുള്ള മാറ്റങ്ങളേ അവളുടെ ശരീരത്തിന് ഉള്ളു..... ഇവർ നിർബന്ധിച്ചു ഈ വേഷം കെട്ടിച്ചതാണെന്ന് തോന്നും അവളെ കണ്ടാൽ....

ദിഷ ഒരു ബോൾഡ് ആയിട്ടുള്ള പെണ്ണ്...  അവൾ ഒരു ദീപിക പദുകോൺ ലുക്ക് ആണ് അവൾക്ക്.... വലിയ മേക്കപ്പ് ഒന്നും ഇല്ലാതെ ഒരു സിംപ്ലത്തി.... എന്നാലും എന്തോ ഒരു ആകർഷണം അവൾക്കുണ്ട്..... അവളുടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ എന്തോ ഒരു പ്രേത്യേകത ഫീൽ ചെയ്യുന്നു....

നിമിഷയും ദിഷയും ഏകദേശം ഒരേ പ്രായം ആയിരിക്കണം.... അങ്ങിനെ ആണെങ്കിൽ അവളുടെ കല്യാണം കഴിഞ്ഞിരിക്കണമല്ലോ....

അങ്ങിനെ മൂന്ന് പേരും നോക്കി എന്തൊക്കെയോ ആലോചിച്ചു നിൽക്കുന്നതിനു ഇടയ്ക്ക് ദിഷ എന്റെ അടുത്തേക്ക് വന്നു....

കാൻ വി ഹാവ് എ ഡ്രിങ്ക് ? അവൾ എന്റെ മുഖത്തു നോക്കി ചോദിച്ചു

അത് നല്ലൊരു ചോദ്യമാണ്... ഇങ്ങനെ മൂഞ്ചി തെറ്റി നിൽക്കുമ്പോൾ ഒരെണ്ണം അടിച്ചാൽ അത് ആശ്വാസമാകും

ഓഫ്‌കോർസ്......  മറിച്ചൊന്ന് ആലോചിക്കാതെ പറഞ്ഞു

ഞാൻ ഒന്ന് നിമിഷയെ നോക്കിയതും അവൾ സമ്മതം അറിയിച്ചു.... ശരിക്കും അവളാണ് ദിഷയെ പറഞ്ഞയച്ചത്

ഞാനും ദിഷയും ബാർ കൗണ്ടറിലേക്ക് നടന്നു....

ദിഷാ ... വോഡ്ക ഓർ വിസ്‌കി ?

വോഡ്ക.... അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു

ദെൻ യു ട്രൈ കോസ്മോപൊളിറ്റൻ കോക്‌ടെയ്ൽ....

മറുപടിയായി അവൾ ഒന്ന് ചിരിച്ചു....

ഓരോ ഡ്രിങ്ക്സ്

💬 Comments

View all comments