Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 5 [SAMI]
ഓർഡർ ചെയ്തു ഞങ്ങൾ അവിടെ വെയിറ്റ് ചെയ്തു....
ദിഷാ..... അടിപൊളി നെയിം ആണല്ലോ...... പരിചയക്കുറവ് മൂലം ഒന്നും സംസാരിക്കാൻ ഇല്ലാതെ ഇരിക്കുന്നതിന് ഇടയ്ക്ക് ഞാൻ എടുത്തു ഇട്ടു
ഹാ... എല്ലാരും പറയും.... അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു
അപ്പോളാണ് അവളുടെ ചുണ്ടിനു മുകളിൽ ഒരു ചെറിയ പൊട്ട് പോലെ ഒരു മറുക് ഞാൻ ശ്രദ്ധിച്ചത്.... അവളുടെ ലിപ്സ്റ്റിക് ഇട്ട ചുണ്ടും ആ മറുകും കൂടി കണ്ടതോടെ എന്തോ ഒരു ഫീലിംഗ്
കുറെ നാളെയോ ബാംഗ്ലൂർ ? ഞാൻ ചോദിച്ചു
യെസ്... ഫോർ ഇയർസ് ആയി
ഫോർ ഇയർ ആയിട്ടും എന്താ താൻ ഇതേ പൊസിഷനിൽ തന്നെ....
ഞാൻ ടീം ലീഡർ ആണ്.... അവൾ കുറച്ചു ഗമയിൽ പറഞ്ഞു
ഓ... ദാറ്റ് ഈസ് നൈസ്
മറുപടിയായി അവൾ ചിരിച്ചു
ഹസ്ബൻഡ് ?
എന്നെ കണ്ടാൽ മാരീഡ് ആണെന്ന് തോന്നുമോ ? അവൾ കുറച്ചു പരിഭവത്തോടെ പറഞ്ഞു
സോറി....
ഹേയ് സോറി ഒന്നും പറയേണ്ട...
അപ്പോളേക്കും ഞങ്ങൾ പറഞ്ഞ ഡ്രിങ്ക്സ് മിക്സ് ചെയ്തു തന്നു...
ചിയേർസ് പറഞ്ഞു കൊണ്ട് അവൾ വീണ്ടും പറഞ്ഞു തുടങ്ങി
ഒരു റിലേഷൻഷിപ് ഉണ്ടായിരുന്നു.... അത് ബ്രേക്ക് അപ്പ് ആയി.... പിന്നെ ഒന്നിനെ പറ്റി ചിന്തിച്ചിട്ടില്ല..... അവൾ മുഖത്തു ചിരി വരുത്തി കൊണ്ട് പറഞ്ഞു
വെടികെട്ടുകാരന്റെ അടുത്താണല്ലേ ഉടുക്ക് കൊട്ടുന്നത്..... ഞാൻ മനസ്സിൽ പറഞ്ഞു
നിങ്ങൾ ലവ് മാരേജ് ആണല്ലേ.....
ലവ് ആണ്.... ഞാൻ പറഞ്ഞു
നിമിഷയൊക്കെ ദിഷയുടെ ടീമിൽ ആണോ ?
അതേ....അനീനയും സ്വാതിയും പിന്നെ മൂന്ന് പേര് കൂടെ ഉണ്ട്,,, അവർ ഞങ്ങളുമായി
💬 Comments
View all comments