Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 5 [SAMI]
ഇന്ന്
ഹാ..
അതേ..... വിപിൻ മെസ്സേജ് അയച്ചിരുന്നു... അവർ എത്തി എന്ന് പറഞ്ഞു... പിന്നെ അവരുടെ ഫ്ലാറ്റിലേക്ക് വരുമോ എന്നും..... ഞാൻ പൊക്കോട്ടെ ?
പൊക്കോ...... അവൾ കൂളായി പറഞ്ഞു
അപ്പൊ അതിനു കുശുമ്പ് ഇല്ലേ ?
പിന്നേ എനിക്ക് എന്ത് കുശുമ്പ്..... ചേട്ടൻ വെളുപ്പിന് എണീറ്റ് പോകാതിരിക്കാൻ വേണ്ടി പറഞ്ഞതല്ലേ.... അവൾ പറഞ്ഞു
ഓ സ്നേഹം കൊണ്ട് ആകും....
പിന്നല്ലാതെ.....
ഇനി അത് പറയ്.....
അത് കേട്ട് അവൾ ഒന്ന് ചിരിച്ചു.....
പിന്നേ.... അവരെയൊക്കെ അന്വേഷിച്ചെന്ന് പറഞ്ഞേക്ക്
ആരെ.... ?
തന്റെ കൂട്ടുകാരികളെ...
ദിഷയെ ആണോ
മൂന്നാളെയും.....
അയ്യടാ... നേരിട്ട് പോയി പറഞ്ഞാൽ മതി....
എന്നാൽ ഞാനും വരാം.... പോകുന്ന വഴി അവിടെ ഇറക്കി തരാം....
പോടാ.....
അതും പറഞ്ഞു അവൾ അപ്പുറത്തേക്ക് മാറി,,.. ഞാൻ എഴുന്നേറ്റ് കുളിക്കാനും കയറി....
കുളിച്ചുകൊണ്ടിരിക്കേ ബാത്റൂമിന് അടുത്ത് വന്ന് നിമിഷ ഇറങ്ങുകയാണെന്ന് പറഞ്ഞു....
ഞാൻ കുളി കഴിഞ്ഞു നേരെ വിപിന്റെ പുതിയ ഫ്ലാറ്റിലേക്ക് ഇറങ്ങി......
ഫോട്ടോയിൽ കണ്ട പോലെ തന്നെ ആയിരിക്കുമോ കാവ്യ..... അതോ ഫോട്ടോ വല്ല ഫിൽറ്റർ ചെയ്ത് എടുത്തത് ആണോ..... മനസ്സിൽ കാവ്യയെ കുറിച്ചുള്ള കാര്യങ്ങളാണ്.....
കാർ പാർക്ക് ചെയ്ത് നേരെ ചെന്ന് അവരുടെ ഫ്ലാറ്റിന്റെ കാളിങ് ബെൽ അടിച്ചു... കുറച്ചു വെയിറ്റ് ചെയ്തിട്ടും തുറക്കാതായപ്പോൾ വീണ്ടും ബെൽ അടിച്ചു....
അപ്പോളേക്കും ഡോർ തുറന്നു...
അകത്തു നിന്നും കാവ്യ ഡോർ പകുതി തുറന്ന് പേടിയോടെ പുറത്തേക്ക് നോക്കി
അവളെ കണ്ടതും ഞാൻ അറിയാതെ വായ് തുറന്നു പോയി
ഒരു കറുത്ത കളർ സാരി ഉടുത്തു കൊണ്ട്
💬 Comments
View all comments