0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 5 [SAMI]

Author : SAMI Read All Parts 11011

ഒരു സുന്ദരി....

ഫോട്ടോയിൽ കണ്ടതിലും ഇരട്ടി ഭംഗിയുണ്ട് അവളെ  നേരിട്ട് കാണാൻ

എന്നെ കണ്ടതും അവൾ ഡോർ മുഴുവനായും തുറന്ന് തന്നു....

എന്നാലും ഞാൻ അവളെ അത്ഭുതത്തോടെ നോക്കികൊണ്ട് നിൽക്കുകയാണ്....

എന്റെ ഇമവെട്ടാതെ അവളെ നോക്കി കൊണ്ട് നിൽക്കുന്നത് കണ്ടിട്ടാകണം അവൾ എന്നെ വിളിച്ചു

കാർത്തി അല്ലേ.....

അതോടെ എന്റെ പരിസര ബോധം തിരിച്ചു കിട്ടി....

യെസ്..... അതേ..... പെട്ടെന്നുള്ള അവളുടെ ചോദ്യത്തിന് വിക്കി വിക്കി പറഞ്ഞു

വിപിൻ എവിടെ.... ഞാൻ ചോദിച്ചു

കുളിക്കുകയാ.... അവൾ അവിടെ നിന്നുകൊണ്ട് തന്നെ പറഞ്ഞു

അകത്തേക്ക് വരുന്നില്ലേ..... അവൾ ചോദിച്ചു

ഹാ യെസ്.... അവളെ കണ്ട് എന്റെ കിളി പോയിട്ടുണ്ട്...

എന്ത് സുന്ദരി ആണിവൾ.... വെറുതെയല്ല വിപിൻ ഇങ്ങിനെ ഇവളുടെ കൂടെ കൂടിയിരിക്കുന്നത്...

അകത്ത് കയറി ഇരുന്നിട്ടും ഞാൻ അവളെ തന്നെ നോക്കുകയാണ്.... എന്റെ നോട്ടം കണ്ടിട്ട് അവൾക്ക് തന്നെ നാണം വന്നു.... ഇവനൊന്നും പെണ്ണുങ്ങളെ കണ്ടിട്ടില്ലേ എന്ന് മനസ്സിൽ വിചാരിച്ചിരിക്കണം....

ചായ ഉണ്ടാക്കാൻ ഇവിടെ സാധനങ്ങൾ ഒന്നുമില്ല.... അവൾ പറഞ്ഞു...

അത് കുഴപ്പമില്ല.... ഞാൻ ചായ കുടിച്ചതാ....

നിങ്ങൾ എപ്പോൾ  എത്തി ? ഞാൻ ചോദിച്ചു

7 മണി കഴിഞ്ഞപ്പോൾ എത്തി....

ഞാൻ ബസ് സ്റ്റാൻഡിൽ വരാമെന്ന് പറഞ്ഞിരുന്നതായിരുന്നു.... പക്ഷേ വരാൻ പറ്റിയില്ല....

ഹാ വിപിൻ പറഞ്ഞിരുന്നു.... അവൾ പറഞ്ഞു

അവൾ ഒരു ഡിസ്റ്റൻസ് ഇട്ടുകൊണ്ടാണ് സംസാരിക്കുന്നത്.... അല്ലെങ്കിലും കമ്പനി ആകാൻ ഇതുനു മുൻപ് ഞങ്ങൾ തമ്മിൽ പരിചയമൊന്നും ഇല്ലാലോ.....

അല്ലാ... ഞാൻ ആണെന്ന് എങ്ങിനെ മനസിലായി..... നമ്മൾ മുൻപ് പരിചയപെട്ടിട്ട് ഇല്ലാലോ....

നേരിട്ട് കണ്ടിട്ടില്ല.... പക്ഷെ ഫോട്ടോയൊക്കെ

💬 Comments

View all comments