Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 5 [SAMI]
ആ കഥ അവനോട് സമയം കിട്ടുമ്പോൾ ചോദിക്കണം..... ഇവളുടെ കെട്ട്യോൻ എന്തൊരു മണക്കൂസൻ ആയിരിക്കും... ഇങ്ങിനെ ഒരു ഇടിവെട്ട് സാധനത്തിനെ വല്ലവനും തിന്നാൻ കൊടുത്തിട്ട് ഗൾഫിൽ പോയി കിടക്കുന്നു
ഓരോന്ന് ആലോചിച്ച് ഇരുന്ന് സമയം പോയി... ഉച്ചക്ക് ഫുഡ് അടിയും കഴിഞ്ഞു ഒന്ന് ഉറങ്ങി....
6 മണി കഴിഞ്ഞപ്പോൾ ഉണ്ട് നിമിഷ വിളിക്കുന്നു.....
ചേട്ടാ.... ഈ വഴി വരാമോ ?
ഞാൻ പുറത്താണെന്ന് വിചാരിച്ചാണ് അവൾ പറഞ്ഞത്....
ഞാൻ ഫ്ലാറ്റിൽ ആടാ.....
അതിനെന്താ..... വാ ചേട്ടാ.... അവൾ വീണ്ടും നിർബന്ധിച്ചു....
ഡാ കാർ ഇല്ലടാ എന്റെ കയ്യിൽ.... തന്റെ കെട്ടിയോൻ കൊണ്ട് പോയിരിക്കുകയാ....
ഓ.... അവൾ ദേഷ്യത്തോടെ ഫോൺ വച്ച്
അര മണിക്കൂർ കഴിഞ്ഞപ്പോളേക്കും അവൾ വന്നു....
എന്തിനാ ചേട്ടാ വിപിന് കാർ കൊടുത്തത്.... അവൾ പരിഭവത്തോടെ പറഞ്ഞു
അവന് എന്തൊക്കെയോ വാങ്ങാനുണ്ടെന്ന്.... അവൻ ചോദിച്ചാൽ എങ്ങിനെയാ കൊടുക്കാതിരിക്കുക.....
പിന്നേ.... അവൾ ദേഷ്യത്തോടെ പറഞ്ഞു
ഡാ..... ഒരു കാലത്ത് ഞങ്ങളുടെ മണിയറ അവന്റെ കാറായിരുന്നു.....
അതിന് ?
അപ്പൊ അവൻ ഒന്ന് കാർ ചോദിക്കുമ്പോൾ ഞാൻ കൊടുക്കണ്ടേ ?
ശോ..... ഞാൻ സ്വതിയോടും അനീനയോടും ചേട്ടൻ വരും ഒന്നിച്ചു കാറിൽ പോകാമെന്ന് ഒക്കെ പറഞ്ഞിട്ടാ ചേട്ടനെ വിളിച്ചത്.... ഹാ മോന് ഭാഗ്യമില്ല.... ഇനി എന്നോട് അവരെ അന്വേഷിച്ചെന്നും പറഞ്ഞു വന്നേക്കരുത് കേട്ടോ....
അവൾ ചെറു ദേഷ്യത്തോടെ പറഞ്ഞു
സത്യം പറഞ്ഞാൽ കാവ്യയെ കണ്ടതിൽ പിന്നെ ദിഷയെയും അനന്യയെയും സ്വാതിയെയും പറ്റി മറന്നേ പോയി..... അല്ലെങ്കിലും അവരെ കുറിച്ച് ഓർത്തിട്ട് എന്താ കാര്യം.... ഇനി എപ്പോളെങ്കിലും കണ്ടാലായി അവരെയൊക്കെ....
💬 Comments
View all comments