0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 5 [SAMI]

Author : SAMI Read All Parts 11284

കാവ്യ പക്ഷെ അങ്ങിനെ അല്ലാലോ.... അവളിൽ ചെറിയ പ്രതീക്ഷയുണ്ട്..... അങ്ങിനെ ഉള്ളപ്പോ ആണ് നിമിഷ ഇങ്ങിനെയൊരു കാര്യം പറയുന്നത്

അവരുടെ കാര്യം പറഞ്ഞതും ഞാൻ ഉഷാറായി

എന്നിട്ട് താനെന്താ ആ കാര്യം പറയാഞ്ഞത്.....

പറഞ്ഞിട്ട് എന്ത് കാര്യം കാർ ഇല്ലാലോ... രാവിലെ ചേട്ടൻ അങ്ങിനെ പറഞ്ഞത് കൊണ്ട് അവരെയും കൂട്ടി ഒരു കോഫി കുടിക്കാൻ പോകാമെന്ന് വിചാരിച്ചതാ... മനുഷ്യനെ നാണം കെടുത്തി.... അവൾ പറഞ്ഞു

ഇതൊക്കെ ഒന്ന് ചോദിച്ചിട്ട് വേണ്ടേ മുത്തേ ചെയ്യാൻ.....

സസ്പെൻസ് ആയികോട്ടെ എന്ന് വിചാരിച്ചു....

പറഞ്ഞിരുന്നെങ്കിൽ ഒരു ടാക്സി പിടിച്ചായാലും ഞാൻ വന്നേനെ....

പിന്നേ ടാക്സി വിളിച്ച് അങ്ങോട്ട് വാ....

എന്തേ.... ?

ഈ ചേട്ടന് ഇപ്പോളത്തെ പിള്ളേരെ പറ്റി ഒന്നും അറിയില്ലേ..... അവൾ എന്റെ അടുത്തായി ഇരുന്നുകൊണ്ട് പറഞ്ഞു

അവർക്ക് നല്ല അടിപൊളി കാർ, ബൈക്ക് ഒക്കെ ഉണ്ടെങ്കിലേ അവരൊക്കെ വരൂ... ചുമ്മാ ടാക്സിയിൽ പോകാനോനും അവർ വരില്ല... അവൾ പറഞ്ഞു

ശോ വിപിന് കാർ കൊണ്ടുപോകാൻ കണ്ട ദിവസം.... ഞാൻ പതിയെ പറഞ്ഞു

ഹി ഹി അങ്ങിനെ വേണം..... അവൾ ചിരിച്ചു

ഡാ... നാളെ നമുക്ക് പോകാം.... അവളെ ഒന്ന് ചേർത്ത് പിടിച്ചു സോപ്പിട്ട് കൊണ്ട് ചോദിച്ചു

പോ അവിടെന്ന്..... ദിവസോം ദിഷയുടെ കാറിൽ കേറി പോകുന്ന പിള്ളേരെ ഞാൻ ഇതും പറഞ്ഞു പിടിച്ചു നിർത്തിയതാ.... എന്നിട്ട്  അവസാനം അവർക്ക് ടാക്സി വിളിച്ചു പോകേണ്ടി വന്നേ...

അപ്പൊ ദിഷ ഉണ്ടായില്ലേ.....

ഓ അവളുണ്ടെങ്കിലേ ചേട്ടൻ വരൂ.....

ഹേയ് അങ്ങനൊന്നും ഇല്ലാ......

അവളെ അധികം നോക്കണ്ടാ കേട്ടോ...... അപ്പൊ മറ്റേ പിള്ളേരെ

💬 Comments

View all comments