Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 5 [SAMI]
ആ ചോദ്യത്തിന് എന്ത് പറയണമെന്ന് ഒരു ഐഡിയയും ഉണ്ടായില്ല
കാവ്യ എന്നെ പേര് തന്നെ വിളിച്ചോ.... സർ നു ഉള്ള വിളിയോട് എനിക്കും താല്പര്യമില്ല
അല്ല ശമ്പളം തരുന്ന ആളെ അങ്ങനെയാണല്ലോ വിളിക്കേണ്ടത്.... അവൾ ചിരിച്ചുകൊണ്ട് വീണ്ടും പറഞ്ഞു
അങ്ങിനെ നിർബന്ധം ഒന്നും ഇല്ല.... നമുക്ക് ഒരു പേര് ഇട്ടിരിക്കുന്നത് അത് വിളിക്കാൻ വേണ്ടിയല്ലേ.... ഞാൻ പറഞ്ഞു
പക്ഷെ അതും ഞാൻ ആലോചിച്ചു... കാർത്തി കാർത്തി എന്ന് വിളിക്കാനും എന്തോ പോലെ.....
ഇവളാള് കൊള്ളാമല്ലോ....
താൻ വിപിൻ എന്താ വിളിക്കുന്നത്....
എടാ എന്ന്...
എന്നാൽ പിന്നെ എന്നെയും അങ്ങിനെ തന്നെ വിളിചോ....
ശരിക്കും.... അവൾ അത്ഭുതത്തോടെ ചോദിച്ചു
ആടോ... അങ്ങിനെയെങ്കിലും നമ്മൾ തമ്മിലുള്ള ഈ ഗാപ് ഒന്ന് കുറയുമല്ലോ
അത് കേട്ട് അവൾ ചിരിച്ചു...
എടാ ഇവിടെ എന്താ എന്റെ പണി ? അവൾ ചോദിച്ചു
എടാ എന്നുള്ള ആ വിളിക്ക് ഒരു ശക്തി കൊടുത്ത് ആക്കി കൊണ്ടാണ് അവൾ വിളിച്ചത്
താനിപ്പോ പണി ഒന്നും എടുക്കേണ്ട..... ഇന്ന് വന്നല്ലേ ഉള്ളു അതിനാകുമ്പോൾ ഞാൻ പറയാം
അതേ ഞാൻ ഒരു കാര്യം ചോദിക്കട്ടെ.... അവൾ പറഞ്ഞു
ഹാ
ശരിക്കും എന്താ ഈ ഓഫീസിന്റെ പണി....
ബെസ്ററ്...... അതുപോലും അറിയാതെയാണോ താൻ ഇവിടെ ജോലിക്ക് വന്നത്....
എന്നോട് ആരും പറഞ്ഞില്ല.... പിന്നെ ഞാൻ എങ്ങിനെ അറിയും
നമ്മുടെ കമ്പനി ഇന്റീരിയർ വർക്സ് ചെയ്യുന്ന ഒരു കമ്പനി ആണ്.... അതായത് ഇപ്പൊ ഈ ഓഫിസ് സെറ്റപ്പ് ആകിയിട്ടില്ലേ അതുപോലെ ഒകെ ചെയ്ത് കൊടുക്കുന്ന ഒരു കമ്പനി
ഓ.... അവൾ തലയാട്ടി
💬 Comments
View all comments