0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 5 [SAMI]

Author : SAMI Read All Parts 11.6K

അല്ല അപ്പൊ എന്റെ പണി എന്താ ഇവിടെ ? അവൾ അതിശയത്തോടെ ചോദിച്ചു

താനാണ് ഈ ഫ്രെയിംസ് ഒക്കെ കട്ട് ചെയ്ത്  ജോയിന്റ് ചെയ്യേണ്ടത്.... ഞാൻ തമാശയായി പറഞ്ഞു

അയ്യോ എനിക്ക് അതൊന്നും അറിയില്ല.....

ഇത്രയ്ക്ക് മന്ദബുദ്ധിയെ ആണോ ദൈവമേ ഞാൻ 20000 രൂപ സാലറി കൊടുത്തു ഇവിടെ നിർത്തിയിരിക്കുന്നത്.... ഞാൻ പതിയെ പറഞ്ഞു

എന്താ ? അവൾ അത് കേൾക്കാത്ത കൊണ്ട് ചോദിച്ചു

പറഞ്ഞു തരുന്നതിലും നല്ലത് കാണിച്ചു തരുന്നത് അല്ലേ.... നമുക്ക് ഒന്ന് പുറത്തു പോയിട്ട് വന്നാലോ.....

എവിടെയാ.... നമ്മുടെ വർക്ക് നടക്കുന്ന സ്ഥലത്ത്....

എനിക്ക് ഒന്നും അറിയില്ലാട്ടോ.... അവൾ വീണ്ടും പറഞ്ഞു...

താൻ വാടോ,....

ഈ ഒരു സംസാരത്തോടെ ഞങ്ങൾ തമ്മിലുള്ള അകലം ഒന്ന് കുറഞ്ഞു മാത്രമല്ല അവൾ വിചാരിച്ചിരുന്ന പോലെ അല്ല.... സംസാരിക്കാൻ ഒക്കെ താല്പര്യം ഉള്ള ആളാണ്....

ഓഫീസിൽ ലോക്ക് ചെയ്ത്  കാർ എടുത്ത് അടുത്തുള്ള ഒരു സൈറ്റിലേക്ക് പോയി...

എന്റെ കൂടെ ഒരു സുന്ദരിയെ കണ്ടതും പണിക്കാരെല്ലാം സൂക്ഷിച്ചു നോക്കുകയാണ്....

അവിടെ നടന്ന് കാണുന്നതിന് ഇടയ്ക്ക് എന്താണ് നമ്മുടെ കമ്പനി ചെയ്യുന്നതെന്നും എന്താണ് കമ്പനിയുടെ വർക്ക് എന്നും അവളോട് പറഞ്ഞു....

അങ്ങിനെ നടക്കുന്നതിനു ഇടയ്ക്ക് ഒരു ബംഗാളി ജോലിക്കാരൻ വന്ന്  എന്നോട് ചോദിച്ചു

സാബ്..... യെ ആപ് കാ ബീവി ഹേ

യെ ഹമാരാ നയാ അക്കൗണ്ടന്റ് ഹേ....

അയാളെന്താ ചോദിച്ചത്.... അവൾ ചോദിച്ചു..... അവളെ കുറിച്ചെന്തോ ആണ് അയാൾ ചോതിച്ചതെന്ന് അവൾക്ക് മനസിലായി

താൻ എന്റെ ഭാര്യയാണോ എന്ന്.......

അപ്പൊ ഞാൻ അക്കൗണ്ടന്റ് ആണോ ? ഞാൻ

💬 Comments

View all comments