Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 5 [SAMI]
വർക്കുകൾ ആണ് ഞാൻ ചെയുന്നത് എന്ന് നിമിഷയ്ക്കോ വിപിനോ ഇതുവരെ അറിയുകയും ഇല്ലാ... ലക്ഷ്മി പോയത് മുതൽ ഒരു വാശി ആയിരുന്നു പൈസ ഉണ്ടാക്കാൻ.... അത് പുറത്തു ആരും അറിയരുതെന്ന് ഒരു വാശി കൂടെ ഉണ്ടായിരുന്നു അതാണ് ഇപ്പോൾ കാവ്യയുടെ മുൻപിൽ തകർന്നത്....
നമുക്ക് ഇനി ഫുഡ് കഴിച്ചിട്ട് പോകാം അല്ലേ..... സമയം ഇത്ര ആയില്ലേ
ആ....
അവളെയും കൊണ്ട് നല്ലൊരു റെസ്റ്റോറന്റിലേക്ക് കയറി..... എങ്ങിനെയും അവളെ ഇമ്പ്രസ് ചെയ്യിപ്പിക്കണമെന്നാണ് മനസ്സിൽ
അവിടെ നിന്ന് ഫുഡ് ഒക്കെ വാങ്ങി കൊടുത്തു ആ സുന്ദരിയെയും കൊണ്ട് തിരിച്ചു ഓഫിസിലേക്കു വന്നു....
കാറിൽ വച്ച് നിമിഷ രണ്ട് പ്രാവിശ്യം ഫോൺ വിളിച്ചിട്ട് ഉണ്ടായിരുന്നു.... എന്നാൽ കാവ്യ ഉള്ളതുകൊണ്ട് എടുക്കാൻ പറ്റിയില്ല....
ഓഫീസിലെത്തി ക്യാബിൻ അടച്ചു നിമിഷയെ ഫോൺ ചെയ്‌തു വിശേഷങ്ങളൊക്കെ പറഞ്ഞു.... അവളുടെ ശത്രുവിന്റെ കൂടെ പുറത്തു പോയതിലുള്ള ദേഷ്യം അവൾ ഫോണിലൂടെ പ്രകടിപ്പിച്ചു
വൈകുന്നേരം വരെ കാവ്യ അവിടെ ഒരു പണിയും ഇല്ലാതെ ചുമ്മാ ഇരുന്നു... ഞാൻ ഓഫീസിൽ അങ്ങിനെ ഇരിക്കാറില്ലെങ്കിലും ആദ്യത്തെ ദിവസമായാത്ത കൊണ്ട് വൈകുന്നേരം വരെ അവിടെ കുത്തിയിരുന്നു..... മാത്രമല്ല കാവ്യയെ വൈകുന്നേരം അവളുടെ ഫ്ലാറ്റിൽ ഒന്ന് ഡ്രോപ്പ് ചെയ്യാമോ എന്നും അവൾ ചോദിച്ചു..... ബസ് നു പോകാനുള്ള പരിചയമൊന്നും ആയിലാലോ.... അതുകൊണ്ട് അവളെയും കൊണ്ട് ഞാൻ ഇറങ്ങി
കാറിൽ ഇരുന്നു ഞാൻ പറഞ്ഞു
താൻ ബസ് റൂട്ട് ഒക്കെ ഒന്ന് പഠിച്ചു വച്ചേക്കണം കേട്ടോ.... ഞാൻ ഉള്ള ദിവസങ്ങളിൽ ഞാൻ ഫ്ലാറ്റിൽ ആക്കി തരാം.... പക്ഷേ എല്ലാ ദിവസവും ഞാൻ ഓഫീസിൽ ഉണ്ടാകില്ല.... താൻ
💬 Comments
View all comments