Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 5 [SAMI]
ഒറ്റക്ക് ഒക്കെ പോകേണ്ടി വരും...
കുറച്ചൊക്കെ ഞാൻ പഠിച്ച് വച്ചിട്ടുണ്ട്....
ആ ഹാ..... ബസ്സിൽ കയറുമ്പോൾ സൂക്ഷിക്കണം.... തന്നെ പോലെ സുന്ദരികളായവരെ തോണ്ടാനും പിടിക്കാനും കുറെ പേർ ഉണ്ടാകും....
സുന്ദരികളെ അല്ലേ.....
എന്തേ താൻ ഗ്ലാമർ അല്ലേ
പിന്നേ ഞാൻ ഗ്ലാമർ ഒന്നും അല്ലാ....
എന്നിട്ടാണല്ലോ വിപിൻ നിമിഷയെ ഇട്ട് തന്റെ അടുത്തേക്ക് വന്നത്......
ആ പറഞ്ഞത് കാവ്യക്ക് അത്ര അങ് ഇഷ്ടമായില്ല.....
അതിനു ശേഷം അവൾ കാര്യമായി ഒന്നും പറഞ്ഞില്ല എന്നോട്.....
അവളെ ഇറക്കി ഞാൻ നേരെ ന്റെ ഫ്ലാറ്റിലേക്ക് വന്നു..... അപ്പോളേക്കും നിമിഷ അവിടെ എത്തിയിരുന്നു...
കാവ്യയുടെ കാര്യം പറഞ്ഞു അവൾ കുറച്ചു കലിപ്പ് കാണിച്ചെങ്കിലും അവളോടുള്ള സ്നേഹ പ്രകടനം കൊണ്ട് അതൊക്കെ മാനേജ് ചെയ്തെടുത്തു.....
അങ്ങിനെ ഞങ്ങളുടെ സ്നേഹ പ്രകടനങ്ങൾക്ക് ഇടയ്ക്കാണ് വിപ്പിന്റെ കാൾ എനിക്ക് വരുന്നത്....
എന്താടാ.... ഫോൺ എടുത്തു ഞാൻ ചോദിച്ചു
ഞാൻ അവിടേക്ക് വരുന്നുണ്ട് ഇന്ന്....
എവിടേക്ക് ?
നിമിഷയുടെ അടുത്തേക്ക്....
അതെന്തേ പെട്ടെന്ന്....
ഓ കാവ്യ വിളിച്ചിട്ട് കട്ട കലിപ്പ്,.... നിമിഷയുടെ അടുത്തേക്ക് പോകണം എന്നും പറഞ്ഞു...
അതോടെ എനിക്ക് കാര്യം മനസിലായി.... കാറിൽ ഇരുന്നു ഞാൻ പറഞ്ഞത് അവൾക്ക് കൊണ്ടു....
എന്നിട്ട് നീ ഇപ്പൊ എവിടെയാ ?
വന്നുകൊണ്ടിരിക്കുകയാ.....
എത്താനായോ...
ഹാ....
അത് കേട്ടതും മറുപടി പറയാതെ ഞാൻ ഫോൺ കട്ട് ചെയ്തു....
എടാ വേഗം റൂമിലേക്ക് പൊക്കോ.... അവൻ വരുന്നുണ്ട്..... ഞാൻ നിമിഷയോട് വിളിച്ചു പറഞ്ഞു
ഞാൻ വാങ്ങി കൊടുത്ത ഷോർട്സും ഇട്ടു നിന്നിരുന്ന അവൾ അത് മാറ്റാതെ വേഗം അവളുടെ ഫ്ലാറ്റിലേക്ക് ഓടി...
💬 Comments
View all comments