0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 5 [SAMI]

Author : SAMI Read All Parts 12.3K

അവൾ പോയി കഴിഞ്ഞാണ് അവൾ ഇട്ടിരിക്കുന്ന ഡ്രെസ്സിന്റെ കാര്യം എനിക്ക് ഓർമ്മ വന്നത്....

അവളെ ഫോൺ എടുത്തു വിളിച്ചു.... ഭാഗ്യത്തിന് അത് കൊണ്ട് പോയിട്ടുണ്ട്....

അവൾ ഫോൺ എടുത്തു

എടാ.... ആ ഷോർട്ട്സ് മാറ്റി നോർമൽ ഡ്രസ്സ് എടുത്തു ഇട്..... ഇല്ലേൽ അവൻ ചിലപ്പോ തന്നെ എന്തെങ്കിലും ചെയ്തു കളയും...

പിന്നേ..... ഇങ്ങോട്ട് വരട്ടെ അതിനു..... അവൾ പറഞ്ഞു

ചേട്ടാ ഇവിടെ ആകെ പൊടി പിടിച്ചു കിടക്കുകയാ..... ഒരാഴ്ച ആയില്ലേ തുറന്നിട്ട്,.... ഞാൻ ഇതൊന്ന് ക്ലീൻ ആക്കട്ടെ.... എന്നിട്ട്  വിളിക്കാം

അതും പറഞ്ഞു അവൾ ഫോൺ കട്ട് ചെയ്തു.....

പിന്നെ വിളിക്കാനൊന്നും പറ്റിയില്ല അപ്പോളേക്കും വിപിൻ വന്നു....

പെട്ടെന്ന് നിമിഷ എന്റെ ഫ്ലാറ്റിൽ നിന്നും പോയത് വല്ലാത്തൊരു ശൂന്യത ഉണ്ടാക്കി.....

അവളില്ലാതായപ്പോൾ ആണ് അവളുടെ വില മനസിലാകുന്നത്....

രാത്രി വിപിൻ ഒന്ന് എന്നെ കാണാൻ വന്ന് കുറച്ചു നേരം ഇരുന്നു സംസാരിച്ചിട്ടാണ് പോയത്..... അവനു വേറെ സംശയം ഒന്നും ഇല്ലെന്ന് മനസിലായി

വിപിൻ ഉറങ്ങിയതിനു ശേഷം അവൾ എനിക്ക് മെസ്സേജ് അയച്ചു....

ആകെ പണിയായി ചേട്ടാ...

എന്ത് പറ്റി ?

ഇവിടെ ആകെ പൊടി പിടിച്ചു കിടക്കുക ആയിരുന്നു...... ഞാൻ ഇവിടം അടിച്ചു വരുന്നതിനു ഇടക്ക് വിപിൻ കേറി വന്നു

എന്നിട്ടോ ?

എന്തോ ഭാഗ്യത്തിന് അവൻ വന്ന പാടെ കുളിക്കാൻ കയറി... ആ സമയം കൊണ്ട് ഞാൻ എല്ലാം ക്ലീൻ ആക്കി

മിടുക്കി,,,,

മിസ് ചെയ്യുന്നുണ്ടോ എന്നെ ? അവൾ ചോദിച്ചു

ഒരുപാട്...

എനിക്കും.....  അവൾ പറഞ്ഞു

നാളെ പോകും അവൻ,...

പെട്ടെന്ന് ഒന്നും ഇനി

💬 Comments

View all comments