0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 5 [SAMI]

Author : SAMI Read All Parts 12.5K

എഴുതിയ ചിലവിന്റെ ബില്ലോ വൗച്ചറോ അവർ ശനിയാഴ്ച കൊണ്ട് വന്ന് തരും.... അത് ക്രോസ്സ് ചെക്ക് ചെയ്ത്  എല്ലാം കിട്ടിയെന്ന് ഉറപ്പ് വരുത്തണം... ഓക്കേ

ഓക്കേ.... അവൾക്ക് കാര്യം ഏകദേശം മനസിലായി....

അവൾ അവിടെ നിന്നും എഴുന്നേൽക്കാൻ തുടങ്ങിയതും ഞാൻ പറഞ്ഞു

ഇരിക്ക് പറയട്ടെ....

ഇന്നലെ ഒറ്റക്ക് കിടക്കാൻ പേടി ആയില്ലേ ?

മറുപടി ഒന്നും പറയാതെ..... അവൾ എന്നെ ഒന്ന് നോക്കി....

ഞാൻ ഇന്നലെ ഒരു തമാശ പറഞ്ഞതല്ലേ.... അതിനു താൻ അവനെ അവിടേക്ക് പറഞ്ഞയച്ചത് എന്തിനാ ? ഞാൻ വീണ്ടും ചോദിച്ചു

എടാ.... അവനോട് ഞാൻ എപ്പോളും പറയും എന്റെ അടുത്ത് നിൽക്കേണ്ട നിമിഷയുടെ അടുത്തേക്ക് പോകാൻ,,,,, പക്ഷേ അവൻ അത് കേൾക്കാറില്ല..... നിമിഷ അവിടെ ഒറ്റക്കല്ലേ.... അവളല്ലേ അവന്റെ വൈഫ്.... അന്ന്  നീ കൂടെ അങ്ങിനെ പറഞ്ഞപ്പോ എനിക്ക് ദേഷ്യം വന്നു.... കാവ്യ ദേഷ്യത്തോടെ പറഞ്ഞു നിർത്തി

അത് പോട്ടെ.... താൻ ഇവിടെ വന്നിട്ടല്ലേ ഉള്ളു... ഒറ്റക്കൊന്നും നിൽക്കാനായില്ല.... എന്തെങ്കിലും ഒരു ആവശ്യം വന്നാൽ താൻ എന്ത് ചെയ്യുമായിരുന്നു.....

നിന്നെ വിളിക്കും..... അവൾ വളരെ കൂൾ ആയി പറഞ്ഞു

രാത്രി ആണെങ്കിലോ.....

രാത്രി ആണെങ്കിൽ എന്താ നിനക്ക് കാർ ഓടിച്ചു വരാൻ പറ്റില്ലേ....

നീ ആള് കൊള്ളാലോ.... ഞാൻ പറഞ്ഞു

അതെന്താടാ ?

ഒന്നുമില്ല...

(അതിലും നല്ലത് നിനക്ക് അവന്റെ കൂടെ വന്നിട്ട് നീ എന്റെ കൂടെ കിടക്കുന്നതല്ലേ ... ഞാൻ മനസ്സിൽ ഓർത്തു)

ഇനി ഇതുമാതിരി പരിപാടിക്ക് ഒന്നും നിൽക്കേണ്ട.... അവൻ നിമിഷയുടെ  അടുത്ത് പറഞ്ഞിട്ടുണ്ട് അവന് വരാൻ പറ്റില്ലെന്ന്.... ഞാൻ

💬 Comments

View all comments