Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 5 [SAMI]
പറഞ്ഞു
അത് പറഞ്ഞിട്ട് കാര്യമില്ലലോ.... അവൾക്കും ആഗ്രഹമുണ്ടാകില്ലേ അവൻ അടുത്ത് വേണം എന്ന്....
ഇല്ലാ.... അവൻ വന്നിട്ടും കാര്യമൊന്നും ഇല്ലാ.... അവർ തമ്മിൽ ഇപ്പോൾ പഴയപോലെ മിണ്ടാറൊന്നും ഇല്ലാ....
അത് കേട്ട് കാവ്യ ഗ്ലൂമി ആയി....
എല്ലാം ഞാൻ കാരണമാ.... അവൾ സങ്കടത്തോടെ പറഞ്ഞു.....
ഹെയ് അങ്ങിനെ ഒന്നും ഇല്ലാടോ.... ചിലതൊക്കെ സംഭവിക്കേണ്ട പോലെ സംഭവിക്കും
എന്നാലും ഞാൻ കാരണം അവരുടെ ലൈഫ് തകർന്നില്ലേ...
ശരിക്കും നിങ്ങൾ എങ്ങിനെയാ ഈ ഒരു റിലേഷനിൽ ആയത് >? ഞാൻ ചോദിച്ചു
വിപിൻ ഈ ഒരു കാര്യം ഒഴികെ ബാക്കി അവന്റെ എല്ലാ കാര്യങ്ങളും എന്നോട് പറഞ്ഞിട്ടുണ്ട്.... ഇത് മാത്രം അവൻ പറഞ്ഞിട്ടില്ല.... ആ കഥ അറിയാൻ വേണ്ടി ഞാൻ ചോദിച്ചു
അവൻ പറഞ്ഞിട്ടില്ലേ.....
ഇല്ലാ.... ഈ അടുത്താ ഞാൻ നിങ്ങളുടെ ഈ കാര്യം അറിയുന്നത്.... അതും നിമിഷ പറഞ്ഞിട്ട്
അവൻ കുറെ നാൾ ഇത് ആരും അറിയാതെ കൊണ്ടുപോയതാ .... പിന്നെ ഞങ്ങൾ പുതിയ വീട്ടിലേക്ക് മാറി താമസിച്ചതോടെ അവൻ സ്ഥിരമായി വരാൻ തുടങ്ങി.... അങ്ങിനെയാ നിമിഷ ഇത് അറിയുന്നത്.....
എങ്ങിനെയാ ഇത് തുടങ്ങിയത്.... നിങ്ങൾ റിലേറ്റീവ്സ് അല്ലേ ?
അതേ.... കുറച്ച് അകന്ന റിലേഷൻ ആണ്.... ഞങ്ങളുടെ വീട് പണി തുടങ്ങാൻ നിൽക്കുന്ന സമയത്താ വിപിനെ ഞങ്ങൾ പരിചയപ്പെടുന്നത്... അവനെ കൊണ്ടാ ഞങ്ങൾ പ്ലാൻ വരപ്പിച്ചത്.... അപ്പോളൊക്കെ ഹസ്ബൻഡും ഉണ്ടായിരുന്നു.... അങ്ങിനെ ഞങ്ങൾ അവനുമായി പരിചയമായി.... കുറച്ചുനാൾ കഴിഞ്ഞു ഹസ്ബൻഡ് ഗൾഫിലേക്ക് പോയി..... വിപിൻ ആ പരിചയം വച്ച് ഇടയ്ക്ക് ഇടയ്ക്ക് വീട്ടിൽ വരാനൊക്കെ തുടങ്ങി.... ഞാനും
💬 Comments
View all comments