Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 5 [SAMI]
ഓഫീസിന്റെ അവിടേക്ക് വരാമോ ?
ആ ചോദ്യത്തിൽ അവൾ എന്തോ പ്ലാൻ ചെയ്തിട്ടാണ് വിളിക്കുന്നത് എന്ന് എനിക്ക് തോന്നി....
വരാലോ.... എപ്പോ വരണം.... ?
6.30 കഴിയുമ്പോൾ....
എനിതിങ് സ്പെഷ്യൽ ? ഞാൻ ചോദിച്ചു
ഹാ അങ്ങിനെ കൂട്ടിക്കോ...
ഉറപ്പായും വരാം,... ഞാൻ പറഞ്ഞു
ഓക്കെ.... അവൾ ഫോൺ കട്ട് ചെയ്‌തു
അപ്പോൾ അവൾ ഫ്രണ്ട്സിനെ വിളിച്ചിട്ടുണ്ടാകും..... അതാണ് കാര്യം
വൈകുന്നേരം കാവ്യയെ ഡ്രോപ്പ് ചെയ്ത്... ഞാൻ നേരെ നിമിഷയുടെ ഓഫീസിലേക്ക് വിട്ടു.... എല്ലാം ഒരേ റൂട്ട് ആയത് നന്നായി....
6.30 ആയപോളെക്കും നിമിഷ വിളിച്ചു
ചേട്ടൻ എവിടെയാ ?
ഞാൻ കാർ പാർക്കിങ്ങിൽ ഉണ്ട്....
ഇത്ര നേരത്തെ വന്നോ ? അവൾ ചോദിച്ചു
ഹാ...
ഇപ്പൊ വരാട്ടോ... ഒരു 15 മിനിറ്റ്....
ആ... പയ്യെ വന്നാൽ മതി....
അങ്ങിനെ ബോറടിച്ചു കാറിൽ ഇരികുമ്പോളാണ് അകലെ നിന്നും പരിചയമുള്ള ഒരാൾ പാർക്കിങ്ങിലേക്ക് നടന്ന് വരുന്നത് ശ്രദ്ധിച്ചത്....
ദിഷ...
അവൾ നടന്ന് അടുത്തെത്തിയതും ഞാൻ കാറിന്റെ ഗ്ലാസ് താഴ്ത്തി വിളിച്ചു...
ദിഷാ.....
എവിടെ നിന്നാണ് വിളി വന്നതെന്ന് മനസിലാകാതെ ചുറ്റും നോക്കിയിരുന്ന അവളുടെ അടുത്തേയ്ക്ക് ഞാൻ ഡോർ തുറന്ന് ഇറങ്ങി
എന്നെ കണ്ടതും അവൾ ഒന്ന് ചിരിച്ചു....
നിമിഷയെ കൊണ്ട് പോകാൻ വന്നതാ....
നിങ്ങളുടെ ട്രീറ്റ് ആണല്ലേ.... ദിഷ ചോദിച്ചു
ട്രീറ്റോ ?
നിങ്ങളുടെ ആനിവേഴ്സറി അല്ലേ..... അവൾ ചോദിച്ചു
ഞാൻ പൊട്ടൻ കൊട്ട് കേൾക്കാൻ പോയതുപോലെ നില്കുന്നത് കണ്ടിട്ട് അവൾ വീണ്ടും പറഞ്ഞു
വെഡിങ് ആനിവേഴ്സറി അല്ലേ ? നിമിഷ ഞങ്ങളെ എല്ലാവരെയും ഇൻവൈറ്റ് ചെയ്തിട്ട് ഉണ്ടായല്ലോ.....
💬 Comments
View all comments