0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 5 [SAMI]

Author : SAMI Read All Parts 12.8K

അപ്പോളേക്കും എന്റെ ബൾബ് കത്തി.....

ഹാ അതേ....  ആനിവേഴ്സറിയാ

(ഒരു ചായ കുടിക്കാൻ വിളിക്കാൻ പറഞ്ഞിട്ട് ആ പെണ്ണ് എന്താ ചെയ്ത് വച്ചിരിക്കുന്നത്....)

നിമിഷ എവിടെ എന്നിട്ട് ? ഞാൻ ചോദിച്ചു സ്വാതിയെയും അനീനയെയും വെയിറ്റ് ചെയ്യുകയാ... ഇപ്പൊ വരും

എന്നിട്ട് ദിഷ വരുന്നില്ലേ ? ഞാൻ ചോദിച്ചു

എനിക്ക് വയ്യ ചേട്ടാ..... തല വേദന എടുക്കുകയാ.... അവൾ ഒഴിഞ്ഞു മാറാൻ വേണ്ടി പറഞ്ഞു എന്തൊരു അട്ട്രാക്ഷൻ ആണ് അവൾക്ക്.... ദിഷയുടെ സംസാരത്തിലും മുഖ ഭാവത്തിലുമൊക്കെ എന്തോ ഒരു പ്രേത്യേകത ഉണ്ട്.... അവളുടെ കണ്ണുകളിൽ നോക്കി നിന്ന് സംസാരിക്കാൻ തോന്നി പോകും

വാടോ പെട്ടെന്ന് കഴിയില്ലേ... ഞാൻ അവളെ ക്ഷണിച്ചു...

വയ്യ ചേട്ടാ... അവൾ വീണ്ടും പറഞ്ഞു

ആദ്യമായിട്ട് ഞങ്ങൾ ഒരു പരിപാടിക്ക് വിളിച്ചിട്ട് വരാതിരിക്കുന്നത് മോശം അല്ലേ.... ഞാൻ ചോദിച്ചു

അവൾ ആകെ പെട്ടുപോയ അവസ്ഥ ആയി....

നിമിഷ ഒരുപാട് നിര്ബന്ധിച്ചിട്ട് ഞാൻ ഇല്ലെന്ന് പറഞ്ഞതാ... ഇനിയിപ്പോ അവൾ എന്ത് വിചാരിക്കും

അവൾ ഒന്നും വിചാരിക്കില്ല.... താനും വാ

അവസാനം അവൾ സമ്മതിച്ചു...

നിമിഷയുടെ പ്ലാൻ എന്താണെന്ന് എനിക്ക് ഒരു ഐഡിയയും ഇല്ലാത്തത് കൊണ്ട് ഞാൻ  ട്രീറ്റിനെ പറ്റി ഒന്നും സംസാരിച്ചില്ല....

ദിഷയോട് അവളുടെ വീട്ടുവിശേഷവും ഓഫീസ് വിശേഷവും സംസാരിച്ചു കൊണ്ട് അവിടെ നിന്നു....

പത്ത് മിനിറ്റ് കഴിഞ്ഞപ്പോളേക്കും നിമിഷയും  അനീനയും സ്വാതിയും നടന്ന് വന്നു

ഹാപ്പി ആനിവേഴ്സറി ചേട്ടാ..... എന്നെ കണ്ടതും അനീന പറഞ്ഞു ഹാപ്പി ആനിവേഴ്സറി.... സ്വാതിയും പറഞ്ഞു

എന്നാൽ ദിഷ മാത്രം വിഷ് ചെയ്തില്ല....

താങ്ക്സ്.... ഞാൻ നിമിഷയെ കണ്ണ് തുറപ്പിച്ചു

💬 Comments

View all comments