0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 5 [SAMI]

Author : SAMI Read All Parts 56.6K

നോക്കി കൊണ്ട് പറഞ്ഞു....

പോകാം നമുക്ക്.... നിമിഷ പറഞ്ഞു

ദിഷയും വരാമെന്ന് സമ്മതിച്ചിട്ട് ഉണ്ട്.... ഞാൻ പറഞ്ഞു

ഞാൻ ഇത്രയും നേരം വിളിച്ചിട്ട് അവൾ ഇല്ല ഇല്ലാ എന്നാ പറഞ്ഞിരുന്നത്.... നിമിഷ പറഞ്ഞു

അത് വിളിക്കേണ്ട പോലെ വിളിക്കണം ഞാൻ പറഞ്ഞു

അതേ.... ദിഷയും എന്നെ സപ്പോർട് ചെയ്തു....

പോകാം എന്നാൽ.... ദിഷ ഒരു കാര്യം ചെയ്യ് ദിഷയുടെ കാർ ഇവിടെ തന്നെ ഇട്.... തിരിച്ചു ഞാൻ ഇവിടെ കൊണ്ട് വന്ന് ആക്കി തരാം....  നമുക്ക് എന്റെ  വണ്ടിക്ക് പോകാം

അതും പറഞ്ഞു അവരെയും കയറ്റി ഞാൻ വണ്ടി എടുത്തു.... എവിടെക്കാ പോകേണ്ടതെന്നോ എന്താ പ്ലാൻ എന്നോ അപ്പോളും നിമിഷ പറഞ്ഞില്ല....

ഡാ എവിടെക്കാ പോകണ്ടേ.... നിമിഷയോട് ചോദിച്ചു

ഫ്ലാറ്റിലേക്ക് പോ ചേട്ടാ.... നിമിഷ പറഞ്ഞു

ഇവൾ എന്താ ഉദ്ദേശിക്കുന്നത്... എനിക്ക് ഒരു ഐഡിയയും കിട്ടുന്നില്ല...

അവൾ എന്തെങ്കിലും പ്ലാൻ ചെയ്തിട്ട് ഉണ്ടാകും.... അവൾ പറഞ്ഞപോലെ ഫ്ലാറ്റിലേക്ക് പോയി

അവരുമായി ഫ്ലാറ്റിൽ എത്തി അവരെ സോഫയിൽ ഇരിക്കാൻ പറഞ്ഞു.. ഒന്ന് ഫ്രഷ് ആയി വരാമെന്ന് പറഞ്ഞ് നിമിഷയുടെ കൂടെ റൂമിലേക്ക് കയറി ഡോർ അടച്ചു....

ഡാ.... എന്തൊക്കെയാ ഇത് ? ഞാൻ ചോദിച്ചു....

ചേട്ടനല്ലേ അവരെ ഇവിടേക്ക് വിളിക്ക് എന്നൊക്കെ പറഞ്ഞത്.... എന്നിട്ട് ഇപ്പൊ ഇങ്ങിനെ ആയോ

എടാ താൻ അതിനു നമ്മുടെ ആനിവേഴ്സറി ആണെന്നാണോ പറയുന്നത്

അല്ലാതെ പിന്നെ എന്ത് പറയാനാ.....

അത് പോട്ടെ..... ഇവിടേക്ക് കൊണ്ട് വന്നിട്ട്  എന്ത് ചെയ്യാനാ.... വല്ല റെസ്റ്റാറ്റാന്റിലേക്ക് പോയാൽ പോരായിരുന്നോ ?

അതൊക്കെ ഭയങ്കര ചിലവല്ലേ.... ഇതാകുമ്പോൾ വല്ല

💬 Comments

View all comments