Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 5 [SAMI]
പരുപാടി ? പുറത്ത് പോകുകയാണോ അതോ ഫുഡ് ഇവിടേക്ക് ഓർഡർ ചെയ്യുകയാണോ ? ഞാൻ ചോദിച്ചു
ഇനി എന്തിനാ പുറത്ത് പോകുന്നത്.... ഞാൻ ഇനീം ഡ്രസ്സ് എടുത്ത് ഇടണ്ടേ.... നിമിഷ പറഞ്ഞു
ഫുഡ് ഓർഡർ ചെയ്താൽ മതി.... ദിഷ പറഞ്ഞു നിമിഷ പറഞ്ഞത് പോലെ ഒരു kfc യിൽ ഒതുക്കിയാൽ ശരിയാകില്ല... ഒന്നില്ലെങ്കിലും ഇവർ മൂന്ന് പേരും ആദ്യമായി ഇവിടേക്ക് വന്നതല്ലേ.... ഐസ്ക്രീം അടക്കം ഒരുവിധം നല്ല ഡിഷസ് സ്വിഗ്ഗിയിൽ ഓർഡർ ചെയ്‌തു... കൂടെ ഒരു കേക്കും...
ഫുഡ് എത്താൻ വൺ ഹവർ എടുക്കും.... നമുക്ക് ഒരു ചെറുത് കഴിച്ചാലോ ? ഞാൻ ദിഷയെ ഉന്നം വച്ച് പറഞ്ഞു
ഹാ എടുക്ക് എടുക്ക്.... നിമിഷ ഉത്സാഹത്തോടെ പറഞ്ഞു
അയ്യോ എനിക്കൊന്നും വേണ്ട... സ്വാതി പറഞ്ഞു
ഇന്ന് വേണ്ട പിന്നെ ഒരിക്കൽ ആകട്ടെ.... ദിഷയും പറഞ്ഞു
എന്നാൽ അനീനയ്ക്ക് എതിർപ്പൊന്നും ഇല്ലെന്ന് തോന്നി
പിന്നെ എപ്പോളാ നിങ്ങൾ ഇവിടേക്ക് വരുന്നത്.... ഇന്നല്ലേ ആഘോഷിക്കേണ്ടത്.... ഞാൻ പറഞ്ഞു
നിമിഷയും കൂടെ അവരെ നിര്ബന്ധിച്ചതോടെ അവർ സമ്മതിച്ചു.... ഞാൻ പോയി എന്റെ കയ്യിൽ ഇരുന്നിരുന്ന ഒരു വോഡ്ക്ക എടുത്തു കൊണ്ടുവന്നു...
തലക്ക് വെളിവും കാലിന് ബലവുമുള്ള ഒരുത്തിയും ഇന്ന് ഇവിടം വിട്ട് പോകില്ല.... ആറാം തമ്പുരാനിലെ ഡയലോഗും അടിച്ചു കൊണ്ട് ഞാൻ കുപ്പി അവരുടെ മുൻപിൽ വച്ചു....
എല്ലാവരും നല്ല കുട്ടികൾ ആണെന്ന് പാർട്ടിയിൽ വച്ച് തെളിയിച്ചതാണല്ലോ.... അതുകൊണ്ട് ആർക്കും എതിർപ്പ് പറയാൻ പറ്റില്ല എന്നാലും സ്വാതിയെ കുറച്ചു നിര്ബന്ധിച്ചിട്ടാണ് കഴിപ്പിച്ചത്...
രണ്ടെണ്ണം കഴിച്ചതോടെ ചെറുതായി മൂഡ് ആയി അതോടെ എല്ലാവരും
💬 Comments
View all comments