Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 5 [SAMI]
വാതോരാതെ സംസാരിക്കാൻ തുടങ്ങി.... അനീന ആണ് അതിൽ ഫസ്റ്റ്.....
ഇതുപോലെ ഒരു കെട്ട്യോനെ കിട്ടിയതിൽ ചേച്ചി ഭാഗ്യവതിയെണെന്ന് ഒക്കെയുള്ള സ്വാതിയുടെ കേട്ട് എനിക്ക് ചിരി വന്നു....
ദിഷ അപ്പോളും എയർ പിടിച്ചു ഇരിപ്പാണ്.... അവൾക്ക് ഒന്നുമായിട്ടില്ല അതാണ് കാര്യം...
ദിഷ ഒരെണ്ണം കൂടെ നമുക്ക് രണ്ടാൾക്കും മാത്രം.....
ഓക്കേ.... ഒരു മടിയും കൂടാതെ അവൾ പറഞ്ഞു
ഞങ്ങൾ രണ്ടാളും ചിയേർസ് പറഞ്ഞു കൊണ്ട് ഒരെണ്ണം കൂടെ പിടിപ്പിച്ചു...
നിങ്ങളുടെ രണ്ടാളുടെയും ഒരു ഫോട്ടോ പോലും ഇവിടെ ഇല്ലാലോ.... ഗ്ലാസിൽ ഉള്ള വോഡ്ക്ക സിപ്പ് ചെയ്ത് കൊണ്ട് ദിഷ പറഞ്ഞു....
അത് കേട്ട് ഞാനും നിമിഷയും മുഖത്തോട് മുഖം നോക്കി.....
എന്ത് പറയണം എന്നറിയാതെ ഞങ്ങൾ ഒന്ന് പരുങ്ങിയെങ്കിലും മൂന്നെണ്ണം അടിച്ചതിന്റെ പവറിൽ ഞാൻ പറഞ്ഞു
ഇത്ര നന്നായി ഇന്റീരിയർ ചെയ്ത വീട്ടിൽ ഞങ്ങളുടെ ഫോട്ടോ വച്ച് അലങ്കോലമാക്കേണ്ടെന്ന് വച്ചിട്ടാ....
ഓ.... ദിഷ ആക്കിയ പോലെ പറഞ്ഞു
അപ്പോളേക്കും ദൈവ ദൂതനെ പോലെ ഫുഡും കൊണ്ട് ഡെലിവറി ബോയ് വന്നു....
രക്ഷപെട്ടു.... ഞാൻ മനസ്സിൽ പറഞ്ഞു
കേക്കും വാങ്ങിയോ ? രണ്ടെണ്ണം അടിച്ചത്തിന്റെ കുഴച്ചിലോടെ നിമിഷ ചോദിച്ചു
ഹാ വാങ്ങി..... കട്ട് ചെയ്തിട്ട് ഫുഡ് കഴിക്കാം അല്ലേ.... ഞാൻ പറഞ്ഞു
അതേ... ദിഷയും പറഞ്ഞു
സ്വാതിയും അനീനയും ഏകദേശം സെറ്റ് ആയ മട്ടാണ്.... അവർ വോഡ്കയുടെ ലഹരിയിൽ വേറെ ഒരു ലോകത്താണ്
കേക്ക് എടുത്തു കട്ട് ചെയ്തു ഒരു ചെറിയ കഷ്ണം എടുത്തു ഞാൻ നിമിഷയുടെ വായിലേക്കു വച്ചുകൊടുത്തു..
അവരുടെ മുൻപിൽ അഭിനയിക്കുകയാണെങ്കിലും.... അങ്ങിനെ ഒരു സന്ദർഭം ഉണ്ടായത്
💬 Comments
View all comments