Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 5 [SAMI]
നിമിഷയ്ക്ക് ഒരുപാട് സന്തോഷം ഉണ്ടാക്കി.....
കേക്ക് കഴിച്ചു കൊണ്ട് അവൾ എന്നെ ഒന്ന് കെട്ടിപിടിച്ചു....
ഏതാനും സെക്കൻഡുകൾ കഴിഞ്ഞു അകന്ന് മാറികൊണ്ട് കാൽ കുത്തി ഉയർന്ന് അവൾ എന്റെ ചുണ്ടിലേക്ക് എത്തിച്ചു ഉമ്മ വച്ചു.... മദ്യത്തിന്റെ ലഹരിയിലാണോ അതോ സന്തോഷം കൊണ്ടാണോ അവൾ ആ സമയത്ത് അങ്ങിനെ ചെയ്തത് എന്ന് അറിയില്ല....
പെട്ടെന്ന് അവളിൽ നിന്ന് അങ്ങിനെ ഒന്ന് ഞാൻ പ്രതീക്ഷിക്കാത്ത കൊണ്ട് തന്നെ എനിക്കും ഒന്നും ചെയ്യാൻ സാധിച്ചില്ല....
ദിഷയും അനീനയും സ്വാതിയും നോക്കി നിൽക്കെ നിമിഷ അങ്ങിനെ ചെയ്തത് കണ്ട് ഞാൻ തിരിഞ്ഞു കൊണ്ട് അവരെ നോക്കി..... അവരും ഞങ്ങളുടെ ആ പ്രവർത്തി കണ്ട് ഞെട്ടി നിൽക്കുകയാണ്....
ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നിരുന്ന ആ നേരത്ത് അനീന കയ്യടിച്ചു കൊണ്ട് പൊട്ടി ചിരിച്ചു.... അതോടെ സ്വാതിയും അവളുടെ കൂടെ കൂടി.... എന്നാൽ ദിഷ മാത്രം ചെറിയൊരു പുഞ്ചിരിയിൽ ഒതുക്കി
നിമിഷ കഴിച്ച കേക്കിന്റെ ക്രീം എന്റെ ചുണ്ടിൽ നിന്നും തുടച്ചു കൊണ്ട് ഞാൻ അവിടെ നിന്നും ബാൽകണിയിലേക്ക് നടന്നു....
ഒരെണ്ണം കൊടുത്താൽ മതിയായിരുന്നു നിമിഷയ്ക്ക്.... പെണ്ണ് ഓവറായി പോയി ഞാൻ മനസിൽ പറഞ്ഞു
ചേട്ടാ കഴിക്കാം... സമയം ഒരുപാടായി.... ദിഷ എന്റെ പുറകെ വന്നുകൊണ്ട് പറഞ്ഞു
ഓ യെസ്.... തനിക്ക് ബോറടിച്ചു തുടങ്ങി അല്ലെ
ഹേയ് അതുകൊണ്ടല്ലാ.... ഇനി ഇവിടെ നിന്നാൽ വേറെ എന്തെങ്കിലും ഒക്കെ കാണേണ്ടി വന്നാലോ..... അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു
അതെന്താടോ ഞങ്ങൾ ഭാര്യക്കും ഭർത്താവിനും ഒന്ന് ഉമ്മ വെക്കാനും അവകാശം ഇല്ലേ.... ഞാൻ ചോദിച്ചു അത് ഭാര്യക്കും
💬 Comments
View all comments