0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 6 [SAMI]

Author : SAMI Read All Parts 6733

കഴിയട്ടെ എന്ന് പറഞ്ഞത്....  ചോദിച്ചു

അത് കേട്ട് അവൾ ഒന്ന് ചിരിച്ചു....

പറയ്............ എന്താ നിങ്ങളുടെ പ്ലാൻ....

എനിക്കും തനിക്കും വേണ്ടത് അന്ന് അവിടെ നടക്കും..... അത്രയും അറിഞ്ഞാൽ പോരേ

അപ്പൊ  നിമിഷയോ ?

അവളെ നമുക്ക് കുടിപ്പിച്ചു കിടത്താം....

അപ്പോ ചേട്ടനല്ലേ പറഞ്ഞത് അവൾക്ക് പ്രശ്നം ഇല്ലെന്ന്.....

ഹാ അവൾ അങ്ങിനെ പറഞ്ഞു......

എങ്ങിനെ ? ഡീറ്റൈൽ ആയി പറ.....

വേറെ ഒന്നും ഇല്ല..... ഞാൻ ഇടക്ക് ഇടക്ക് തന്റെ കാര്യം പറയും അപ്പോ അവൾ ചോദിച്ചു തന്നോട് എന്താ ഇത്ര  ആഗ്രഹം എന്ന്....

എന്നിട്ട് ?...

തന്നോട് വല്ലാത്തൊരു  ആഗ്രഹം ആണെന്ന് ഞാൻ പറഞ്ഞു..... അപ്പോ അവൾ പറയുകയാ... ഒരു പ്രാവിശ്യം ഒക്കെ  ആണെങ്കിൽ  ആ ആഗ്രഹം തീർത്തോളാൻ അവൾക്ക് പ്രശ്നം ഒന്നും ഇല്ലെന്ന്.....

അയ്യേ..... അപ്പൊ എന്റെ സമ്മതം ഒന്നും വേണ്ടേ ?

പറഞ്ഞപോലെ അതിനെ പറ്റി അവൾ പറഞ്ഞില്ലാലോ.... നമ്മൾ ആൾറെഡി സെറ്റ് ആയതുകൊണ്ട് ഞാൻ അതിനെ പറ്റി ഓർത്തില്ല....

ഞാൻ എന്താ വല്ല പ്രോസ്ടിട്യൂട്ട് ആണോ ? ദിഷ ചെറിയ ദേഷ്യത്തോടെ പറഞ്ഞു

താൻ ചൂടാവല്ലേ..... തന്നെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി സെറ്റ് ആകുന്ന കാര്യം ആകും അവൾ പ്ലാൻ ചെയ്തിട്ട് ഉണ്ടാകുക....

അങ്ങനിപ്പോ സെറ്റ് ആക്കണ്ട.... ഞാൻ വന്നാലല്ലേ സെറ്റ് ആക്കു..... ദിഷയുടെ കുശുമ്പ് ഇളകി....

അതെന്താടോ തനിക്ക് ഇഷ്ടമില്ലേ ? ഇല്ലാ..... അവൾ ദേഷ്യത്തോടെ പറഞ്ഞു

ഇഷ്ടമില്ലാത്തവരെ ഞാൻ നിർബന്ധിക്കുന്നില്ല..... ഞാൻ ഒരു നമ്പർ ഇറക്കി നോക്കി

ആ എന്നാൽ ശരി..... അതും പറഞ്ഞു ദിഷ അവളുടെ

💬 Comments

View all comments