0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 6 [SAMI]

Author : SAMI Read All Parts 6842

കാറിന്റെ അടുത്തേക്ക് നടന്നു.....

നമ്പർ ചീറ്റിപോയത്തോടെ ഞാൻ കാറിൽ നിന്നും ഇറങ്ങി അവളുടെ പുറകെ ഓടി...

ദിഷേ.... പോകല്ലേ.... നിക്ക്

എന്താ..... അവൾ അവിടെ നിന്ന് കൊണ്ട് ചോദിച്ചു

പിണങ്ങി പോകല്ലേ....

പിന്നെ.... ഞാൻ എന്താ വല്ല മൂത്ത് നടക്കുക ആണോ ?

ചെ.... താൻ അങ്ങിനെ ഒന്നും പറയല്ലേ.... അങ്ങിനെ ഒന്നും ഉദ്ദേശിച്ചല്ല ഞങ്ങളങ്ങിനെ പറഞ്ഞത്.... ഞാൻ അവളുടെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു

ചേട്ടൻ കയ്യിൽ നിന്ന് വിട്ടേ.... വല്ലവരും കാണും

ഇവിടെ ഇപ്പൊ ആരുമില്ല... . ഞാൻ ഒന്നുകൂടെ കയ്യിൽ മുറുക്കെ പിടിച്ചുകൊണ്ട് പറഞ്ഞു

നിമിഷയൊക്കെ ഇപ്പൊ വരും.... അവൾ പറഞ്ഞു

(അല്ലെങ്കിലും പീരിയഡ്‌സ് ആയിരിക്കുന്നവരുടെ അടുത്ത് സൂക്ഷിച്ചു സംസാരിക്കണം..... ഇല്ലെങ്കിൽ ഇങ്ങനെയൊക്കെ ഉണ്ടാകും)

ദിഷ ഒട്ടും അടുക്കാതെ ആയപ്പോൾ   ഞാൻ അവളുടെ കയ്യിൽ നിന്നും വിട്ടു.... അതോടെ അവൾ തിരിഞ്ഞു കാറിലേക്ക് നടന്നു......

ഇനിയിപ്പോ എന്താ ചെയ്യുക.... ദിഷ വഴക്ക് ഇട്ടു എന്നറിഞ്ഞാൽ എന്താ കാരണം എന്ന് നിമിഷ ചോദിക്കും.... നിമിഷയോട് ഇതൊന്നും പറയാനും പറ്റില്ല....

അപ്പോളേക്കും ദിഷ കാറിൽ കയറി കാർ സ്റ്റാർട്ട് ചെയ്‌തു....

ഞാൻ നടന്ന് ദിഷയുടെ അരികിലേക്ക് എത്തിയതും അവൾ കാർ ഓടിച്ചു പോയി...

ഞാൻ ആകെ മൂഞ്ചിയ അവസ്ഥയിലുമായി.... അപ്പോളേക്കും നിമിഷയും അനീനയും സ്വാതിയും കൂടെ അവിടേക്ക് നടന്ന് വന്നു

ആ ചേട്ടൻ കുറെ സമയമായോ എത്തീട്ട്.... നിമിഷ ചോദിച്ചു

ഇല്ലടാ... ഇപ്പൊ വന്നേ ഉള്ളു.... ഇന്ന് ഇവരും ഉണ്ടോ ? ഞാൻ അനീനയെ നോക്കി പറഞ്ഞു

ഹാ... ഇനിയങ്ങോട്ട് ഞങ്ങൾ എന്നും ഉണ്ടാകും.... അനീന

💬 Comments

View all comments