Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 6 [SAMI]
പറഞ്ഞു
ഇവർ ഓക്കേ ആണ് ചേട്ടാ.... നിമിഷ പറഞ്ഞു
എന്തിനു ? ഞാൻ ചോദിച്ചു
നമ്മുടെ ഫ്ലാറ്റ് ഇവർക്ക് റെന്റിന് കൊടുക്കുന്ന കാര്യം പറഞ്ഞില്ലേ..... മറന്നോ അത് ? നിമിഷ പറഞ്ഞു
ഓ അത്.... ഇവർ രണ്ട് പേര് മാത്രമല്ലേ ഉള്ളു.... ഞാൻ ചോദിച്ചു
ആ അതേ.... ഇവരെ ഫ്ലാറ്റ് ഒന്ന് കാണിച്ചു കൊടുക്കാൻ വേണ്ടി കൊണ്ടുപോകാമെന്ന് വിചാരിച്ചിട്ടാ.... നിമിഷ പറഞ്ഞു
അതെന്താ... വാ പോകാം.... ഇയാളെന്താ ഒന്നും മിണ്ടാത്തെ.... ഞാൻ സ്വാതിയെ നോക്കി പറഞ്ഞു
ഒന്നുമില്ല ചേട്ടാ... ചെറു ചിരി മുഖത്ത് വരുത്തി സ്വാതി പറഞ്ഞു.....
ഇവൾ അങ്ങിനെയാ... പരിചയം ഇല്ലാത്തവരോട് അത്ര സംസാരിക്കില്ല.... അനീന പറഞ്ഞു
ഇത്ര നാളായിട്ട് പരിചയം ആയില്ലേ..... ഞാൻ ചോദിച്ചു
അവൾ അങ്ങിനാ..... വാ പോകാം നമുക്ക്.... എന്റെ കൈയിൽ പയ്യെ നുള്ളി കൊണ്ട് നിമിഷ പറഞ്ഞു
അങ്ങിനെ അവരെയും കൊണ്ട് ഫ്ലാറ്റിലേക്ക് പോയി....
(ഇനി ഇവരെ സഹിക്കണമല്ലോ.... വിപിന്റെ ശല്യം മാറ്റാൻ ഇവരെ കൊണ്ട് വന്നിട്ട് അവസാനം ഇവരെ കൊണ്ട് ശല്യം ആകുമോ..... ഞാൻ മനസ്സിൽ ആലോചിച്ചു...... കാറിൽ ഇരുന്നു കൊണ്ട് അനീന എന്തൊക്കെയോ പറയുന്നുണ്ട് എന്നാൽ ഞാൻ അതൊന്നും ശ്രധികുന്നില്ല... ദിഷ വഴക്കിട്ട് പോയതിന്റെ ഹാങ്ങോവറിൽ ആയിരുന്നു ഞാൻ)
അവരെയും കൊണ്ട് ഫ്ലാറ്റിൽ എത്തി.... ഞാൻ നേരെ എന്റെ ഫ്ളാറ്റിലേക്കും നിമിഷ അവരെ അവളുടെ ഫ്ലാറ്റ് കാണിക്കുവാനും കയറി......
ഒന്ന് ഫ്രഷ് ആയി പുറത്ത് ഇറങ്ങിയപ്പോളേക്കും അവരെല്ലാം എന്റെ ഫ്ലാറ്റിലേക്ക് വന്നു...
കണ്ട് കഴിഞ്ഞോ ഇത്ര വേഗം.... ഞാൻ ചോദിച്ചു
കാണാനും മാത്രം ഒന്നും ഇല്ല.... ഞങ്ങള്ക്
💬 Comments
View all comments