Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 6 [SAMI]
ഇഷ്ടായി.. അനീന പറഞ്ഞു
അപ്പൊ എന്നാ ഇവിടേക്ക് മാറുന്നത് ?
ഈ വീക്കെൻഡിൽ മാറാം.... അല്ലെടീ..... അനീന സ്വാതിയെ നോക്കി ചോദിച്ചു
ആ..... സ്വാതി ഒന്ന് മൂളി
എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ ചേച്ചീ... അനീന നിമിഷയെ നോക്കി ചോദിച്ചു
ഫുഡ് കഴിച്ചിട്ട് പോകാടാ.... നിമിഷ പറഞ്ഞു
വേണ്ട ചേച്ചീ.... ഇനിയങ്ങോട്ട് സമയമുണ്ടല്ലോ..... അനീന ചിരിച്ചുകൊണ്ട് പറഞ്ഞു
എന്നാൽ ഞാൻ ചായ എടുക്കാം... അത് കുടിച്ചിട്ട് പോകാം.... അതും പറഞ്ഞു നിമിഷ കിച്ചണിലേക് നടന്നു
നിങ്ങൾ ഇരിക്ക്.... അവിടെ പോയിട്ട് വലിയ പണിയൊന്നും ഇല്ലാലോ... ഞാൻ അവരോട് പറഞ്ഞു
അവിടെ ഒരു പണിയും ഇല്ല.... സമയം പോകാനാ പാട്.... അനീന പറഞ്ഞു
അതിനാ ബോയ്ഫ്രെഡ് വേണമെന്ന് പറയുന്നത്....
പറ്റിയ ഒരാളെ കിട്ടണ്ടേ ചേട്ടാ... അനീന ചിരിച്ചുകൊണ്ട് പറഞ്ഞു
ഈ ബാംഗ്ലൂർ അതിനാണോ ഇത്ര ബുദ്ധിമുട്ട്....
ട്രൈ ചെയ്യുന്നുണ്ട്..... അനീന പറഞ്ഞു
സ്വതിക്കും ഒരാളെ സെറ്റ് ആക്കി കൊടുക്ക് എന്നാലേ സ്വാതി ഒന്ന് ഉഷാർ ആകു.... ഞാൻ പറഞ്ഞു
അവൾക്ക് ചേട്ടനെ പോലെ ഒരാളെ മതിയെന്നാ പറയുന്നത്... അനീന പറഞ്ഞു
ഡീ..... അനീനയുടെ തുടയിൽ ഒരു അടി കൊടുത്തു കൊണ്ട് സ്വാതി ദേഷ്യം കാണിച്ചു
അതെന്താ എനിക്ക് ഇത്ര പ്രേത്യേകത...... ഞാൻ ചോദിച്ചു
ഒന്നുമില്ല ചേട്ടാ.... ഇവൾ ചുമ്മാ പറയുന്നതാ.... സ്വാതി ആ സംഭാഷണം നിർത്താൻ വേണ്ടി പറഞ്ഞു
ചേട്ടൻ എല്ലാരോടും നല്ല ഫ്രണ്ട്‌ലി അല്ലേ... അതുകൊണ്ടാ..... അനീന പറഞ്ഞു
സ്വാതി ആകെ വല്ലാതെ ആയതുകൊണ്ട് അവൾ അവിടെ നിന്നും എഴുന്നേറ്റ് കിച്ചണിലേക്ക് പോയി.....
അത് കണ്ട് അനീന എന്നെ
💬 Comments
View all comments