Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 7 [SAMI]
വിപിൻ.....
ഹേയ് അവൻ ഓക്കെ ആകും.... താൻ അതോർത്തു വിഷമിക്കേണ്ട.....
എനിക്ക് വിഷമം ഒന്നും ഇല്ലടാ ഇപ്പൊ.... നീ അന്ന് പറഞ്ഞത് പോലെ ഞാൻ ഇൻഡിപെന്റഡ് ആയി ജീവിക്കാൻ പോകുകയാ....
ഗുഡ് ഗേൾ.... ഇനി നമുക്ക് കഴിച്ചാലോ...... ഞാൻ പറഞ്ഞു
ഹാ... വാ
അങ്ങിനെ ഞങ്ങൾ ഫുഡ് ഒക്കെ കഴിച്ചു കുറെ നേരം കൂടെ സംസാരിച്ച് ഇരുന്നു....
നിമിഷയുടെ ഒക്കെ ഓഫീസ് ടൈം കഴിയാൻ ആയതോടെ ഞാൻ അവിടെ നിന്നും ഇറങ്ങാൻ തുടങ്ങി...
ഡാ.... ഞാൻ എന്നാൽ ഇറങ്ങട്ടെ.... കുറച്ചു നേരം കൂടെ കഴിയുമ്പോൾ വിപിൻ വരുമല്ലോ അല്ലേ.... ഞാൻ കാവ്യയോട് പറഞ്ഞു
ആടാ... നീ പൊക്കോ ഇത്രയും നേരം എന്റെ കൂടെ ഇരുന്നില്ലേ അത് തന്നെ വലിയ കാര്യം..... കാവ്യ പറഞ്ഞു
അവനോട് പറയേണ്ടാട്ടോ ഞാൻ രാവിലെ മുതൽ ഇവിടെ ആയിരുന്നെന്ന്....
അതെന്താ...
അവൻ തെറ്റിദ്ധരിച്ചാലോ....
അവൻ എന്തെങ്കിലും ധരിചോട്ടെ.... എനിക്ക് ഇപ്പൊ ഒന്നുമില്ല
എന്നാലും പറയണ്ടാടാ... ഞാൻ പറഞ്ഞു
ഹാ...
എന്നാൽ ഞാൻ ഇറങ്ങട്ടെ....
പൊക്കോ.....
മരുന്നൊക്കെ കഴിക്ക് കേട്ടോ.....
ശരി ശരി.....
അങ്ങിനെ ഞാൻ അവിടെ നിന്നും ഇറങ്ങി നിമിഷയെയും അനീനയെയും എല്ലാം പിക്ക് ചെയ്ത് ഫ്ലാറ്റിലേക്ക് വന്നു.....
പനി കുറഞ്ഞതോടെ പിറ്റേ ദിവസം മുതൽ കാവ്യ ഓഫീസിലേക്ക് വന്നു തുടങ്ങി....
ആ ആഴ്ച്ച എന്റെ വർക്ക് നടക്കുന്ന ഹോട്ടലിന്റെ ബാക്കി വർക്കുകളുടെ ടെൻഡർ ഓപ്പൺ ചെയ്യുകയും, അതിൽ ഞാൻ കൊടുത്തിരുന്ന ടെൻഡർ എനിക്ക് തന്നെ കിട്ടുകയും ചെയ്തു....
ആ കാര്യം സന്തോഷത്തോടെ ഞാൻ നിമിഷയെ ആദ്യം വിളിച്ചു അറിയിച്ചു.... എന്നാൽ അതിനെ
💬 Comments
View all comments