0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 7 [SAMI]

Author : SAMI Read All Parts 3852

പറ്റി ഒരു ഐഡിയയും ഇല്ലാത്തത് കൊണ്ട് അവൾക്ക് അതിന്റെ മൂല്യം അവൾക്ക് മനസിലായില്ല.... എന്നാലും അവൾ ചിലവ് ചെയ്യണമെന്ന് പറഞ്ഞുകൊണ്ട് ഫോൺ വച്ചു....

അത് കഴിഞ്ഞു ഞാൻ നേരെ കാവ്യയെയും ഫോണിൽ വിളിച്ചു ആ കാര്യം പറഞ്ഞു

10 കോടിയുടെ വർക്ക് കിട്ടിയതിനു എന്താ മോനേ ചിലവ്.... കാവ്യ പറഞ്ഞു

എന്ത് വേണേലും ചെയ്യാം.....

ഒരു ദിവസം ഡിന്നർ പാർട്ടി തരണം..... ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്ന്....  കാവ്യ പറഞ്ഞു

ഡിന്നർ ആകുമ്പോൾ വിപിനെയും വിളിക്കേണ്ടി വരില്ലേ.....

എന്തേ അവൻ വരുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ ?

പിന്നെ തന്നോട് മര്യാദക്ക് സംസാരിക്കാൻ പറ്റില്ലാലോ....

ഹിഹി.... അത് കേട്ട് അവൾ കുണുങ്ങി ചിരിച്ചു

ഞാൻ വെറുതെ പറഞ്ഞതാ..... നീ ഇപ്പൊ തരുന്ന ട്രീറ്റ് തന്നെ ധാരാളം..... കാവ്യ പറഞ്ഞു

ഹേയ്  ട്രീറ്റ് ചെയ്യാം..... നമുക്ക് ഒരു ദിവസം പോകാം....

ഹാ... അതൊക്കെ നിന്റെ ഇഷ്ടം....

ഡാ.... നീ ഇപ്പൊ വരില്ലെങ്കിൽ  ഞാൻ ഓഫീസിൽ പൂട്ടി ഇറങ്ങിക്കോട്ടെ.... കാവ്യാ ചോദിച്ചു

വേണ്ടാ.... ഞാൻ വരാം.... ഒന്നിച്ചു പോകാം...

ബിസി ആണെങ്കിൽ വരേണ്ടാടാ.... ഞാൻ പൊക്കോളാം.... കാവ്യാ പറഞ്ഞു

എത്ര ബിസി ആണെങ്കിലും തന്നെ കാണാതെ എങ്ങിനെയാ പോകുക.... ഞാൻ പറഞ്ഞു

ചുമ്മാ ഒലിപ്പിക്കല്ലേ ചെക്കാ.....

ഹി ഹി..... താൻ അവിടെ നിക്ക് ഒരു 15  മിനിറ്റ്..... ഞാൻ പറഞ്ഞു

ശരി നീ വാ..... കാവ്യ പറഞ്ഞു

അങ്ങിനെ ഫോൺ കട്ട് ചെയ്തു കാവ്യയുടെ അടുത്തെത്തി കാവ്യയെയും കൂട്ടി അവിടെ നിന്നും പോയി....

ആ ആഴ്ചയിൽ  എന്തിന്റെയോ ആഘോഷം 

💬 Comments

View all comments