Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 7 [SAMI]
അവളോട് ഫോൺ എടുക്കാൻ പറഞ്ഞു
അച്ഛൻ തന്നെയാ.... നിമിഷ പറഞ്ഞു
ഡാ എന്തെങ്കിലും അത്യാവശ്യത്തിനു ആയിരിക്കും അച്ഛൻ വിളിക്കുന്നത്.... കാൾ എടുക്ക്.....
അത് കേട്ട് അവൾ മനസില്ലാ മനസോടെ ഫോൺ എടുത്തു.....
ആദ്യം സന്തോഷത്തോടെ സംസാരിച്ചു തുടങ്ങിയ നിമിഷ പതിയെ ഗ്ലൂമി ആയി....
അത് കണ്ട് ഞാനും ദിഷയും മുഖത്തോട് മുഖം നോക്കി.....
കുറച്ചു നേരം സംസാരിചത്തിന് ശേഷം അവൾ ഫോൺ കട്ട് ചെയ്തു.....
അവളുടെ അച്ഛൻ എന്താണ് പറഞ്ഞതെന്ന് അറിയാനുള്ള ആകാംക്ഷയിൽ ഞാനും ദിഷയും നിമിഷയുടെ മുഖത്തേക്കു ഉറ്റു നോക്കി കൊണ്ടിരുന്നു......
തുടരും.....
💬 Comments
View all comments