0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 8 [SAMI]

Author : SAMI Read All Parts 5903

എവിടെയാ എന്റെ ഡ്രസ്സ് ഒക്കെ വച്ചിരിക്കുന്നേ.... സ്വാതി ചോദിച്ചു

രണ്ടാളുടെയും ഈ റൂമിലാ..... കുറച്ചു ദിവസം ഒന്ന് അഡ്ജസ്റ്റ് ചെയ്യണോട്ടോ..... നിമിഷ പറഞ്ഞു

അതിനെന്താ ചേച്ചി....

പിന്നെ അനീന മൂന്ന് ദിവസം കൂടെ ലീവ് ആണ്.... സ്വാതി തനിച്ച് ഇവിടെ നിക്കില്ലേ ? നിമിഷ ചോദിച്ചു

അവൾ എന്നെ വിളിച്ചിരുന്നു.... അല്ലാ നിങ്ങൾ ഉണ്ടാകില്ലേ ഇവിടെ....

ഞങ്ങൾ ഉണ്ടാകില്ല... ചേട്ടൻ ഉണ്ടാകും.. ഞാൻ താഴെ ആയിരിക്കും

അത് കേട്ട് സ്വാതി മറുപടി ഒന്നും പറയാതെ എന്നെ ഒന്ന് നോക്കി....

(സ്വാതി വിചാരിച്ചത് ഞാനും നിമിഷയും  ആ റൂമിൽ ഉണ്ടാകും താഴെ ഫ്ലാറ്റ് അച്ഛനും അമ്മയ്ക്കും വേണ്ടി കൊടുത്തത് ആണെന്നാണ്.....)

സ്വാതി എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ പറയ്  നമുക്ക് വേറെ എന്തെങ്കിലും നോക്കാം..... ഞാൻ പറഞ്ഞു

ഹേയ് ഇല്ല ചേട്ടാ....  എന്തോ ആലോചിച്ചു കൊണ്ട് സ്വാതി പറഞ്ഞു

എന്നാൽ സ്വാതി പോയി കുളിച്ചു റെഡിയായിക്കോ.... ഞാൻ പോകുന്ന വഴി കൊണ്ടുവിടാം....

അത് കേട്ട് സ്വാതി റൂമിലേക്ക് കയറി....

അത് കണ്ട് നിമിഷ എന്റെ അടുത്തേക്ക് വന്നു

ഞാൻ പറഞ്ഞില്ലേ സ്വാതി ഒരു പാവമാണെന്ന് ..... ചേട്ടൻ മാത്രം ഉള്ളു എന്ന് പറഞ്ഞപ്പോൾ അവൾ പേടിച്ചത് കണ്ടോ ?

അവളോട് ഒന്നുകൂടെ ചോദിച്ചേക്ക് ഇവിടെ നില്ക്കാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ എന്ന്..... ഉണ്ടെങ്കിൽ അവൾക് വേറെ റൂം നോക്കുകയോ ഞാൻ വേറെ റൂം നോക്കുകയോ ചെയ്യാം.....

ഹേയ് അതൊന്നും വേണ്ടാ.... അവൾ പ്രശ്‌നമില്ലെന്ന് പറഞ്ഞില്ലേ.....

ഹാ....

അങ്ങിനെ ഞങ്ങൾ ബ്രേക്ക്ഫാസ്റ്റ് കഴിച്ചു ഞാനും സ്വാതിയും ഇറങ്ങി

കാറിൽ ഇരിക്കെ ഞാൻ

💬 Comments

View all comments