Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 8 [SAMI]
വീണ്ടും സ്വാതിയോട് ചോദിച്ചു
സ്വാതീ അവിടെ എന്റെ കൂടെ താമസിക്കാൻ പേടി ഉണ്ടോ ?
ഇല്ല ചേട്ടാ.... അവൾ പെട്ടെന്ന് മറുപടി പറഞ്ഞു
ഉറപ്പല്ലേ....
ഞാൻ എന്തിനാ ചേട്ടനെ പേടിക്കുന്നത്....
അല്ല അന്ന് വെള്ളമടിച്ചു ദിവസം സംഭവിച്ചത് വച്ച്....
അതാണോ....
ഹാ
വെള്ളമടികാതെ ഇരുന്നാൽ പോരെ..... സ്വാതി പറഞ്ഞു
അന്ന് അതുകൊണ്ട് ഒരു ഉപകാരം ഉണ്ടായി.... ഞാൻ പറഞ്ഞു
എന്ത് ഉപകാരം ?
സ്വാതി എന്നോട് ഒന്ന് മിണ്ടി തുടങ്ങി
അത് കേട്ട് സ്വാതി കുണുങ്ങി ചിരിച്ചു... അവളുടെ നിര നിരയായ പല്ലുകൾ കാണിച്ചുകൊണ്ടുള്ള ചിരി കാണാൻ എന്തൊരു ഭംഗിയാണ്.... ഈ നാട്ടിലെ ചുരിദാറും പുറകിലേക്ക് ഒതുക്കി കെട്ടിവച്ചിരിക്കുന്ന മുടിയും എല്ലാം ഒന്ന് മാറ്റി ഒന്ന് മോഡേൺ ആയാൽ സ്വാതിക്കും ഒരുപാട് ആരാധകർ ഉണ്ടാകും ഇവിടെ....
സ്വാതീ തനിക്ക് അനീന ഒക്കെ നടക്കുന്ന പോലെ ഒന്ന് മോഡേൺ ആയി നടന്നൂടെ..... ഞാൻ ചോദിച്ചു
എങ്ങിനെ ?
ഈ മുടി ഒക്കെ ഒന്ന് സ്ട്രൈറ്റ് ചെയ്യ്.... പിന്നെ ഈ ഡ്രസിങ് സ്റ്റൈൽ ഒക്കെ ഒന്ന് മാറ്റ്.....
ഹും..... അവൾ ഒന്ന് മൂളി
താൻ നാട്ടിൽ എവിടെയാണെന്നാ പറഞ്ഞത്
തൃശ്ശൂര്....
ഹാ ഇത് തൃശൂർ അല്ലാ.... ബാംഗ്ലൂർ ആ.... മുടി സ്ട്രൈറ്റ് ചെയ്തില്ലെങ്കിലും ഈ ചുരിദാർ ഒക്കെ മാറ്റി നല്ല കളർഫുൾ ഡ്രസ്സ് എടുക്ക്.....
എനിക്കും ആഗ്രഹം ഉണ്ട് ചേട്ടാ..... പിന്നെ കുറെ പൈസ ആകില്ലേ അതുകൊണ്ടാ.... ഇത്രയും നാൾ ഞാൻ ട്രെയിനീ ആയിരുന്നില്ലേ.... ഇപ്പോളാ സാലറി കിട്ടി തുടങ്ങിയത്....
അവൾ അവളുടെ അവസ്ഥ പറഞ്ഞു..... കിട്ടുന്ന പൈസ കൊണ്ട്
💬 Comments
View all comments